advertisement

'ചായക്കടക്കാരനും ചെത്തുകാരനുമൊക്കെ പ്രധാനമന്ത്രിയാകാനും മുഖ്യമന്ത്രിയാകാനും കഴിയുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം'

Last Updated:

Sandeep G Varier replies to Mullappalli |'ചായക്കച്ചവടവും ചെത്തുമൊക്കെ ഈ നാട്ടിലെ മനുഷ്യൻ അന്തസ്സായി ജീവിക്കാൻ ചെയ്യുന്ന തൊഴിലുകളാണ്. ഐഎൻടിയുസിക്ക് ചെത്തുതൊഴിലാളി യൂണിയനില്ലെ ?

ചായക്കടക്കാരനും ചെത്തുകാരനുമൊക്കെ പ്രധാനമന്ത്രിയാകാനും മുഖ്യമന്ത്രിയാകാനും കഴിയുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് കോൺഗ്രസുകാർക്ക് ആരാണ് പറഞ്ഞുകൊടുക്കുകയെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ. മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ ഫേസ്ബുക്ക് പോസ്റ്റിന് കെപിസിസി അധ്യക്ഷനുള്ള മറുപടിയായാണ് സന്ദീപ് ജി വാര്യരുടെ കുറിപ്പ്.
സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
പ്രിയ മുല്ലപ്പള്ളി രാമചന്ദ്രൻ , ഇത്തരമൊരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ രാവിലെ മുതൽ നിങ്ങളുടെ പാർട്ടിക്കാർ പ്രചരിപ്പിക്കുന്നതായി അറിഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രിയുടെ കുടുംബം ചെയ്തിരുന്ന തൊഴിലിനെ അപഹസിക്കുകയാണ് കോൺഗ്രസുകാർ ചെയ്യുന്നത്. ഇത് സത്യമാണെങ്കിൽ വളരെ മോശമായിപ്പോയി.
ചായക്കച്ചവടവും ചെത്തുമൊക്കെ ഈ നാട്ടിലെ മനുഷ്യൻ അന്തസ്സായി ജീവിക്കാൻ ചെയ്യുന്ന തൊഴിലുകളാണ്. ഐഎൻടിയുസിക്ക് ചെത്തുതൊഴിലാളി യൂണിയനില്ലെ ?
You may also like:Covid 19: ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ച 12 പേരിൽ 11 പേർക്കും രോഗം പിടിപെട്ടത് സമ്പർക്കത്തിലൂടെ [NEWS]കർണാടകം ചികിത്സ നിഷേധിക്കുന്ന സംഭവം: വേണ്ടിവന്നാൽ ആകാശമാർഗം രോഗികളെ സംസ്ഥാനത്തെ മികച്ച ആശുപത്രികളിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി [NEWS]COVID 19 | ആത്മവിശ്വാസം നല്ലത്, ജാഗ്രത ഉപേക്ഷിക്കരുത്, വ്യാപനസാധ്യത ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി [NEWS]
എല്ലാകാലത്തും കോൺഗ്രസ് ഇന്നാട്ടിലെ വരേണ്യ വർഗ്ഗത്തിന്റെ മാത്രം പാർട്ടിയായിരുന്നു നരേന്ദ്രമോദിയെ ചായക്കടക്കാരനെന്നും AICC സമ്മേളനവേദിയിൽ ചായക്കച്ചവടം ചെയ്യാൻ സ്ഥലം നൽകാമെന്നും പറഞ്ഞ് മണിശങ്കർ അയ്യർ നടത്തിയ ആക്ഷേപം നമ്മൾ മറന്നിട്ടില്ലല്ലോ .
advertisement
ചായക്കടക്കാരനും ചെത്തുകാരനുമൊക്കെ ഇന്ത്യൻ പ്രധാനമന്ത്രിയാകാനും മുഖ്യമന്ത്രിയാകാനും കഴിയുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് കോൺഗ്രസ്സുകാരോട് ആരു പറഞ്ഞു കൊടുക്കാനാണ്?
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ചായക്കടക്കാരനും ചെത്തുകാരനുമൊക്കെ പ്രധാനമന്ത്രിയാകാനും മുഖ്യമന്ത്രിയാകാനും കഴിയുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം'
Next Article
advertisement
കാമുകിയുടെ വിവാഹനിശ്ചയം കഴിഞ്ഞു; ബോഡി ബിൽഡറായ യുവാവ് മനംനൊന്ത് ജീവനൊടുക്കി
കാമുകിയുടെ വിവാഹനിശ്ചയം കഴിഞ്ഞു; ബോഡി ബിൽഡറായ യുവാവ് മനംനൊന്ത് ജീവനൊടുക്കി
  • കാമുകിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതിൽ മനംനൊന്ത് 26 വയസ്സുകാരൻ ജീവനൊടുക്കി

  • കിരൺ എന്ന ബോഡിബിൽഡർ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ആത്മഹത്യാക്കുറിപ്പ് എഴുതിയതായി പോലീസ്

  • മാനസികാരോഗ്യ പ്രശ്നങ്ങൾക്കായി വിദഗ്ധരുടെ സഹായം തേടാൻ ഹെൽപ് ലൈൻ നമ്പറുകൾ ലഭ്യമാണ്

View All
advertisement