BREAKING- COVID 19| മേഘാലയയിൽ ആദ്യ കേസ് സ്ഥിരീകരിച്ച് 24 മണിക്കൂറിനകം രോഗി മരിച്ചു
- Published by:Asha Sulfiker
- news18-malayalam
Last Updated:
പ്രമേഹ രോഗബാധിതൻ കൂടിയായിരുന്ന ഡോക്ടറുടെ ആരോഗ്യനില പുലർച്ചയോടെ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഷില്ലോങ്: മേഘാലയിൽ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ച് 24 മണിക്കൂർ തികയുന്നതിന് മുമ്പ് രോഗ മരിച്ചു. ബെഥാനി ഹോസ്പിറ്റൽ സ്ഥാപകനും ആരോഗ്യവിദഗ്ധനുമായ ഡോ. ജോണ്‍ എസ് സായിലോ ആണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു 69 കാരനായ ജോണിന്റെ മരണം.
You may also like:മെയ് 11 വരെ ലോക്ക്ഡൗൺ നീട്ടി ഫ്രാൻസ്; ജൂലൈ പകുതി വരെ പൊതു പരിപാടികൾക്കും വിലക്ക്‍ [NEWS]ലോക്ക് ഡൗണിലെ പരിതാപക്കാഴ്ച: റോഡിൽ ഒഴുകിയ പാൽ ശേഖരിക്കുന്ന മനുഷ്യൻ [NEWS]ചൈനയിൽ നിന്ന് കാലതാമസം; റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്കായി മറ്റു വഴികൾ തേടി ഇന്ത്യ [NEWS]
കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ കോവിഡ് കേസ് കൂടിയാണിത്. പ്രമേഹ രോഗബാധിതൻ കൂടിയായിരുന്ന ഡോക്ടറുടെ ആരോഗ്യനില പുലർച്ചയോടെ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
advertisement
Location :
First Published :
April 15, 2020 9:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
BREAKING- COVID 19| മേഘാലയയിൽ ആദ്യ കേസ് സ്ഥിരീകരിച്ച് 24 മണിക്കൂറിനകം രോഗി മരിച്ചു


