തിരുവനന്തപുരത്ത് പ്രഭാത നടത്തത്തിനിടെ യുവതിക്ക് നേരെ ആക്രമണം; ദൃശ്യങ്ങൾ പുറത്ത്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രഭാത നടത്തത്തിനിടെ യുവതിക്ക് നേരെ ആക്രമണം. പ്രഭാത നടത്തത്തിനിടെ യുവതിയെ അക്രമി പിന്തുടർന്ന് അക്രമിക്കുകയായിരുന്നു. ഇന്നോവ കാറിലെത്തിയ അക്രമിയാണ് യുവതിയെ അക്രമിച്ചത്. ബുധനാഴ്ചയാണ് യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.
Also Read-പെൺസുഹൃത്ത് വിഷം നൽകിയെന്ന് ആരോപണം; പാറശാലയിലെ യുവാവിന്റെ മരണത്തില് ദുരൂഹതയെന്ന് കുടുംബം
മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്. അക്രമി എത്തിയത് നന്ദൻകോട് ഭാഗത്ത് നിന്നാണ്. സാധരണക്കാരായതുകൊണ്ടാണ് നീതി ലഭിക്കാത്തതെന്ന് പരാതിക്കാരി ന്യൂസ് 18 നോട് പ്രതികരിച്ചു. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമണം നടന്ന് രണ്ടു ദിവസമായിട്ടും പ്രതിയെ പൊലീസിന് പിടികൂടാനായില്ല.
Location :
First Published :
October 28, 2022 7:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് പ്രഭാത നടത്തത്തിനിടെ യുവതിക്ക് നേരെ ആക്രമണം; ദൃശ്യങ്ങൾ പുറത്ത്


