• HOME
  • »
  • NEWS
  • »
  • crime
  • »
  • കണ്ണൂരിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിന് ഇരുമ്പുവടികൊണ്ട് അടിയേറ്റു; ആക്രമണത്തിന് പിന്നിൽ RSS എന്ന് കോൺഗ്രസ്

കണ്ണൂരിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിന് ഇരുമ്പുവടികൊണ്ട് അടിയേറ്റു; ആക്രമണത്തിന് പിന്നിൽ RSS എന്ന് കോൺഗ്രസ്

അക്രമത്തിനുപിന്നിൽ ആർഎസ്എസാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു

  • Share this:

    കണ്ണൂർ: പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും നഗരസഭ കൗൺസിലറുമായ കെ പി ഹാഷിമിന് ഇരുമ്പുവടികൊണ്ട് അടിയേറ്റു. അണിയാരം വലിയാണ്ടി പീടികയിൽവെച്ചാണ് അക്രമം.

    Also Read- കുടുംബവീട്ടിലെത്തിയ യുവതി മുറിക്കുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

    കാലുകൾക്ക് പരിക്കേറ്റ ഹാഷിമിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്യാണവീട്ടിൽനിന്ന് സ്വന്തംവീട്ടിലേക്ക് മടങ്ങുമ്പോൾ തിങ്കളാഴ്ച അർധരാത്രിയോടെയാണ് സംഭവം.

    Also Read- മലപ്പുറത്ത് പേരയ്ക്ക പറിച്ചതിന് ബൈക്കിടിച്ചു വീഴ്ത്തിയ 12 കാരന്റെ തുടയെല്ലു പൊട്ടി; ഒരാൾ അറസ്റ്റിൽ

    ചൊക്ലി പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഞായറാഴ്ച പന്ന്യന്നൂരിൽ ഒരു അമ്പലത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കോൺഗ്രസ്-ആർഎസ്എസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അക്രമത്തിനുപിന്നിൽ ആർഎസ്എസാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

    Published by:Rajesh V
    First published: