മലപ്പുറം കൊണ്ടോട്ടിയില് കാമുകനൊപ്പം ചേര്ന്ന് ഭര്ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭാര്യ സൗജത്തിനെ മരിച്ചനിലയില് കണ്ടെത്തി. കൊണ്ടോട്ടി വലിയപറമ്പിലെ ക്വാര്ട്ടേഴ്സില് കഴുത്തില് ഷാള് മുറുക്കിയ നിലയിലാണ് സൗജത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
കാമുകന് ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയില് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ചേര്ന്ന് താനൂര് സ്വദേശിയായ സവാദിനെ നാലുവര്ഷം മുന്പാണ് തലയ്ക്കടിച്ച് കൊന്നത് .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.