SHOCKING: തിരുവനന്തപുരത്ത് യുവതിയെ കൊന്ന് ചാക്കിൽ കെട്ടി കുഴിച്ചുമൂടി
Last Updated:
ഈ മാസം ആറിനാണ് യുവതിയെ കാണാതായത്
തിരുവനന്തപുരം: യുവതിയെ കൊന്ന് ചാക്കിൽ കെട്ടി കുഴിച്ചുമൂടി. തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിലാണ് സംഭവം. പൂവാർ പുത്തൻകര സ്വദേശി രാഖിമോൾ ആണ് കൊല്ലപ്പെട്ടത്. മൃതദേഹം കുഴിച്ചിട്ട നിലയിലായിരുന്നു. പൂവാറിൽ നിന്ന് ഈ മാസം ആറിനാണ് രാഖി മോളെ കാണാതായത്.
യുവതിയുടെ സുഹൃത്തിന്റെ വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ജവാനായ അഖിൽ ആർ നായറും സഹോദരനും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
Location :
First Published :
July 24, 2019 6:26 PM IST