പുതുവർഷ റിലീസായി 'റൂട്ട് നമ്പർ 17'; ഹരീഷ് പേരടി വേഷമിടുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

Last Updated:

അഭിലാഷ് ജി. ദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'റൂട്ട് നമ്പർ 17' എന്ന തമിഴ് ചിത്രം ജനുവരി അഞ്ചിന് മൂവീ മാർക്ക് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു

റൂട്ട് നമ്പർ 17
റൂട്ട് നമ്പർ 17
ജിത്തൻ രമേഷ്, അരുവി മധൻ, ഹരീഷ് പേരടി (Hareesh Peradi), അഖിൽ പ്രഭാകർ, ഡോക്ടർ അമർ രാമചന്ദ്രൻ, മാസ്റ്റർ നിഹാൽ അമർ, അഞ്ജു പാണ്ഡ്യ, ജന്നിഫർ മാത്യു, ടൈറ്റസ് എബ്രഹാം, ഫ്രോളിക്ക് ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് ജി. ദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'റൂട്ട് നമ്പർ 17' എന്ന തമിഴ് ചിത്രം ജനുവരി അഞ്ചിന് മൂവീ മാർക്ക് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.
ഡോക്ടർ അമർ രാമചന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ
ഛായാഗ്രഹണം പ്രശാന്ത് പ്രണവം നിർവ്വഹിക്കുന്നു. യുഗ ഭാരതി, കു കാർത്തിക്, സെന്തമിഴ് ദാസൻ എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതവും പശ്ചാത്തലസംഗീതവും പകരുന്നു.
ശ്വേത മോഹൻ, ഒഫ്രോ, റിത ത്യാഗരാജൻ, ദേവു മാത്യു എന്നിവരാണ് ഗായകർ.
advertisement
എഡിറ്റിംഗ്- അഖിലേഷ് മോഹൻ, ആർട്ട്- മുരളി ബേപ്പൂർ, മേക്കപ്പ്- റഷീദ് അഹമ്മദ്, കോസ്റ്റ്യൂംസ്- അനിൽ കോട്ടുളി, സൗണ്ട് ഡിസൈൻ & മിക്സിംഗ്-എം.ആർ. രാജകൃഷ്ണൻ, ആക്ഷൻ കൊറിയോഗ്രഫി- ജാക്കി ജോൺസൺ, ഡാൻസ് കൊറിയോഗ്രഫി- സജ്ന നജം, റജീഷ്, ഫ്രോളിക് ജോർജ്; ക്രിയേറ്റീവ് ഡയറക്ടർ- ജയശങ്കർ, സ്റ്റിൽസ്- ജയൻ തില്ലങ്കേരി.
Summary: Hareesh Peradi movie Route Number 17 is a new year release. The Tamil film is directed by Abhilash G. Devan. The film is coming to screens on January 5
മലയാളം വാർത്തകൾ/ വാർത്ത/Film/
പുതുവർഷ റിലീസായി 'റൂട്ട് നമ്പർ 17'; ഹരീഷ് പേരടി വേഷമിടുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement