advertisement

മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തില്‍ അനുഗ്രഹം തേടി മോഹന്‍ലാല്‍

Last Updated:

മാതാ അമൃതാനന്ദമയിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന താരം ഹാരാര്‍പ്പണം നടത്തി അനുഗ്രഹം വാങ്ങി.

മാതാ അമൃതാനന്ദമയിയുടെ സപ്തതി ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ നടന്‍ മോഹന്‍ലാല്‍ അമൃതപുരിയിലെത്തി. അമൃതവിശ്വവിദ്യാപീഠം ക്യാമ്പസിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുത്തു. മാതാ അമൃതാനന്ദമയിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന താരം ഹാരാര്‍പ്പണം നടത്തി അനുഗ്രഹം വാങ്ങി.
കോവിഡ് നിയന്ത്രണങ്ങള്‍ മൂലം കഴിഞ്ഞ മൂന്നു വര്‍ഷവും വിപുലമായ ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നതിനാല്‍ നിരവധി ഭക്തരാണ് ഇക്കുറി അമൃതപുരിയിലെത്തിയത്. എല്ലാ വർഷവും ജന്മദിനമായ സെപ്റ്റംബർ 27നാണ്  ആഘോഷമെങ്കിലും ഇക്കുറി  ജന്മനക്ഷത്രമായ കാർത്തിക നാളിലാണ് ചടങ്ങുകള്‍ നടന്നത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Movies/
മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തില്‍ അനുഗ്രഹം തേടി മോഹന്‍ലാല്‍
Next Article
advertisement
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് RCBയെ വിറ്റു
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് RCBയെ വിറ്റു
  • ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് ആർസിബിയെ പുതിയ സഖ്യം സ്വന്തമാക്കി

  • ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ, ബോൾട്ട് വെഞ്ചേഴ്സ്, ബ്ലാക്ക് സ്റ്റോൺ സഖ്യമാണ് ആർസിബി വാങ്ങിയത്

  • ആര്യമൻ വിക്രം ബിർള ചെയർമാനായി, സത്യൻ ഗജ്‌വാനി വൈസ് ചെയർമാനായി ചുമതലയേൽക്കും

View All
advertisement