നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഓ ഓ ഒടിയൻ! ഒടിഞ്ഞ കാലിൽ സ്റ്റോറി ബോർഡ് തീർത്ത് നടൻ സഞ്ജു ശിവറാം

  ഓ ഓ ഒടിയൻ! ഒടിഞ്ഞ കാലിൽ സ്റ്റോറി ബോർഡ് തീർത്ത് നടൻ സഞ്ജു ശിവറാം

  Actor Sanju Sivaram sets storyboard on a crippled leg | ഒടിഞ്ഞ കാൽ സഞ്ജുവിന്റേതാണോ എന്നറിയാൻ ആഗ്രഹിക്കുന്നവർക്കുള്ള മറുപടിയും ഉണ്ട്

  സഞ്ജു ശിവറാമിന്റെ സ്റ്റോറി ബോർഡ്; സഞ്ജു ശിവറാം

  സഞ്ജു ശിവറാമിന്റെ സ്റ്റോറി ബോർഡ്; സഞ്ജു ശിവറാം

  • Share this:
   'ഒരു കിലോ ഓറഞ്ചും കുറെ ചോദ്യങ്ങളും'. ചോദ്യം ചോദിക്കാൻ ഓറഞ്ച് എന്തിനെന്നു ചിന്തിക്കുന്നവരുണ്ടാവും. സഞ്ജു ശിവരാമന്റെ രീതികൾ അങ്ങനെയാണ്. നായകൻ ഇവിടെ ഒരു കഥ പറയുകയാണ്. കഥ തുടങ്ങുന്നതും, അവസാനിക്കുന്നതും പ്ലാസ്റ്ററിട്ട ഒടിഞ്ഞ കാലിൽ. 'ദുരന്ത കഥ' എന്ന് പേരിട്ടിരിക്കുന്ന കഥ ഒരു അപകടം നടന്നു കാൽ ഒടിഞ്ഞു കിടക്കുന്ന ഒരാളുടേതാണ്.
   തൊട്ടു താഴെ തന്നെ കാലിനെന്തുപറ്റി എന്നും ചോദിച്ച് ആരാധകർ എത്തിയിട്ടുണ്ട്. കാൽ സഞ്ജുവിന്റേതാണോ എന്നറിയാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള മറുപടിയും ഉണ്ട്. കാലിന്റെ ഉടമ മറ്റൊരാളാണ്. ഈ കഥ പറയുന്ന വീഡിയോയുടെ ഒടുവിൽ ആ കാൽ ആരുടെതെന്ന് കാണിക്കുന്നുമുണ്ട്.

   ജയറാം നായകനായ അച്ചായൻസിൽ ഒരു കുടുംബത്തിലെ സഹോദരന്മാരിൽ ഒരാളായി വേഷമിട്ട സഞ്ജു മമ്മൂട്ടി നായകനായ ഒരു കുട്ടനാടൻ ബ്ലോഗിലാണ് ഏറ്റവും ഒടുവിലായി എത്തിയത്. ഒരു തെലുങ്ക് പടത്തിലും സഞ്ജു കഥാപാത്രമാവുന്നുണ്ട്.

   First published: