• HOME
  • »
  • NEWS
  • »
  • film
  • »
  • Maheshum Marutiyum | ഒരു പെൺകുട്ടി എന്താണ് ആഗ്രഹിക്കുന്നത്? 'മഹേഷും മാരുതിയും' ടീസറിൽ മംമ്തയും ആസിഫ് അലിയും

Maheshum Marutiyum | ഒരു പെൺകുട്ടി എന്താണ് ആഗ്രഹിക്കുന്നത്? 'മഹേഷും മാരുതിയും' ടീസറിൽ മംമ്തയും ആസിഫ് അലിയും

ആസിഫിനും, മംമ്തക്കും ഒപ്പം ഒരു മാരുതി 800 കാർ ഒരു പ്രധാന കഥാപാത്രം ആകുന്നു

  • Share this:

    ആസിഫ് അലിയും (Asif Ali), മംമ്ത മോഹൻദാസും (Mamtha Mohandas) ഒരുമിച്ചെത്തുന്ന ‘മഹേഷും മാരുതിയും’ (Maheshum Marutiyum) എന്ന ചിത്രത്തിലെ ടീസർ പുറത്തിറങ്ങി. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിച്ച്‌ വി എസ്‌ എൽ ഫിലിം ഹൗസ്‌ അവതരിപ്പിക്കുന്ന സേതു സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ആസിഫിനും, മംമ്തക്കും ഒപ്പം ഒരു മാരുതി 800 കാർ ഒരു പ്രധാന കഥാപാത്രം ആകുന്നുവെന്നാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് – വിജയ് നെല്ലിസ്, സുധീർ ബാദർ, ലതീഷ് കുട്ടപ്പൻ, കോ പ്രൊഡ്യൂസർസ് – സിജു വർഗ്ഗീസ്, മിജു ബോബൻ.

    ഛായാഗ്രഹണം- ഫൈയ്‌സ് സിദ്ധിഖ്, സംഗീത സംവിധാരം – കേദാർ, എഡിറ്റിംഗ്- ജിത്ത് ജോഷി, കലാസംവിധാനം – ത്യാഗു തവനൂര്‍. മേക്കപ്പ് – പ്രദീപ് രംഗന്‍, കോസ്റ്റ്യും – ഡിസൈന്‍ – സ്റ്റെഫി സേവ്യര്‍, നിര്‍മ്മാണ നിര്‍വ്വഹണം – അലക്‌സ് ഈ കുര്യന്‍, ഡിജിറ്റൽ പ്രൊമോഷൻസ് – വിപിൻ കുമാർ, സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസ്, ചീഫ് അസ്സോസിയേറ്റ്- വിനോദ് സോമസുന്ദരൻ, മീഡിയ പ്ലാനിംഗ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പെറ്റ് മീഡിയ, പി.ആർ.ഒ.- വാഴൂർ ജോസ്.

    Summary: The teaser for the Malayalam movie, ‘Maheshum Marutiyum,’ features actors Asif Ali and Mamtha Mohandas. The film revolves around a man who is deeply in love with his girlfriend and a vintage Maruti 800 car. Produced by Maniyanpillai Raju, the film is slated for release soon

    Published by:user_57
    First published: