പ്രവാസികളുടെ മടങ്ങിവരവ്; NORKA രജിസ്‌ട്രേഷന്‍ രണ്ടര ലക്ഷത്തിലേക്ക്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഗർഭിണികൾ, വയോധികർ, കുട്ടികൾ, സന്ദർശക വിസയിൽ എത്തിയവർ എന്നിവരെ നാട്ടിലെത്തിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്.
തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങിയെത്താൻ ഇന്നലെ രാത്രി വരെ നോർക്ക് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തത് രണ്ടരലക്ഷത്തോളം പ്രവാസികൾ. നിലവിലെ സാഹചര്യത്തിൽ രജിസ്റ്റർ ചെയ്യുന്ന പ്രവാസികളുടെ എണ്ണം അഞ്ച് ലക്ഷം വരെ ഉയര്‍ന്നേക്കാമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. തിങ്കളാഴ്ച രാത്രം ഒൻപതു മണിവരെ രജിസ്റ്റർ ചെയ്ത 2.25 ലക്ഷം പേരിൽ 95,000 പേരും യുഎഇയില്‍ നിന്നാണ്. സൗദി അറേബ്യയില്‍ നിന്നുള്ളവരാണു രണ്ടാം സ്ഥാനത്ത് (26,000).
അതേസമയം രജിസ്റ്റർ ചെയ്തവരെല്ലാം നാട്ടിലേക്ക് മടങ്ങുമെന്നു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നില്ല. തിരിച്ചുചെല്ലുമ്പോള്‍ പലർക്കും ജോലി നഷ്ടപ്പെട്ടേക്കാമെന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഗർഭിണികൾ, വയോധികർ, കുട്ടികൾ, സന്ദർശക വിസയിൽ എത്തിയവർ എന്നിവരെ നാട്ടിലെത്തിക്കുന്നതിനാണ് കേന്ദ്ര സർക്കാരും മുൻഗണന നൽകുന്നത്.
BEST PERFORMING STORIES:COVID 19| ഉറവിടം അറിയാതെ വൈറസ് പകരുന്നു; നിശബ്ദ വ്യാപനമെന്ന് സംശയം[NEWS]ഉത്തരവ് കത്തിച്ച അധ്യാപകർക്ക് കണ്ടുപഠിക്കാൻ കുരുന്നുകൾ; കുടുക്ക പൊട്ടിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് [NEWS]കോവിഡ്: മലപ്പുറത്ത് 5 പേർ രോഗമുക്തരായി; ഇനി ചികിത്സയിലുള്ളത് ഒരാൾ [NEWS]
തിരുവനന്തപുരം ന്മ ലോക്ഡൗണിനു ശേഷം വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിക്കുന്നവരെ കേരളത്തിലെ വിമാനത്താവളങ്ങളില്‍ പ്രാഥമിക പരിശോധനയ്ക്കു മാത്രമേ വിധേയരാക്കൂ എന്നും രോഗലക്ഷണമുള്ളവരെ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും മറ്റുള്ളവരെ സ്വന്തം വീടുകളിലും ക്വാറന്റീന്‍ ചെയ്യിക്കാനാണു പദ്ധതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
advertisement
മരവിപ്പിക്കും.
ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍എംസി 6.6 ബില്യണ്‍ ഡോളറിന്റെ
കോവിഡ് രോഗം ഇല്ലാത്തവരെ മാത്രം നാട്ടിലെത്തിക്കുന്നതിനാകും മുൻഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിട്ടുണ്ട്.
Location :
First Published :
April 28, 2020 7:52 AM IST