• HOME
  • »
  • NEWS
  • »
  • gulf
  • »
  • Tourist Visa in Dubai | ജൂലൈ 7 മുതൽ ദുബായില്‍ ടൂറിസ്റ്റ് വിസ അനുമതി

Tourist Visa in Dubai | ജൂലൈ 7 മുതൽ ദുബായില്‍ ടൂറിസ്റ്റ് വിസ അനുമതി

റഡിഡൻസി വിസയുള്ള വിദേശികൾക്ക് ജൂൺ 22 മുതൽ പ്രവേശനം അനുവദിക്കും. ദുബായ് മീഡിയ ഓഫീസ് ഞായറാഴ്ച അറിയിച്ചതാണ് ഇക്കാര്യം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    ദുബായ്: വിദേശികളായ സന്ദർശകർക്ക് അനുമതി നൽകാൻ തയ്യാറെടുത്ത് ദുബായ്. ജൂലൈ ഏഴു മുതലാണ് വിദേശ സന്ദർശകരെ ദുബായ് അനുവദിക്കുക.

    അതേസമയം, റഡിഡൻസി വിസയുള്ള വിദേശികൾക്ക് ജൂൺ 22 മുതൽ പ്രവേശനം അനുവദിക്കും. ദുബായ് മീഡിയ ഓഫീസ് ഞായറാഴ്ച അറിയിച്ചതാണ് ഇക്കാര്യം.

    You may also like:ഗാൽവനിൽ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രമന്ത്രി വി കെ സിംഗ് [NEWS]'ആ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു'; മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ച് മുസ്ലിം ലീഗ് [NEWS] എട്ടു സീറ്റ് കൂടി; രാജ്യസഭയിൽ ബി.ജെ.പിക്ക് കോൺഗ്രസിന്‍റെ ഇരട്ടിയിലധികം സീറ്റ് [NEWS]

    അതേസമയം, ദുബായിൽ എത്തുന്നവർ തങ്ങളുടെ കൊറോണ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കേണ്ടതാണ്. പൗരൻമാർക്കും താമസക്കാർക്കും ജൂൺ 23 മുതൽ വിദേശരാജ്യങ്ങളിലേക്ക് യാത്ര നടത്താനും അനുമതിയുണ്ട്.
    Published by:Joys Joy
    First published: