Coronavirus Outbreak LIVE Updates: നിയന്ത്രണങ്ങൾ ഫലപ്രദം; പുതിയ കോവിഡ് കേസുകളില്ലെന്ന് മുഖ്യമന്ത്രി; 7,677 പേർ നിരീക്ഷണത്തിൽ
- Published by:Rajesh V
- news18-malayalam
Last Updated:
സംസ്ഥാനത്ത് 7,677 പേർ നിരീക്ഷണത്തിലുണ്ടെന്ന് അദ്ധേഹം അറിയിച്ചു. 106 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് പുതുതായി ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണങ്ങൾ ഫലപ്രദമായെന്നും ജാഗ്രത കൂടണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 7,677 പേർ നിരീക്ഷണത്തിലുണ്ടെന്ന് അദ്ധേഹം അറിയിച്ചു. 106 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7375 പേർ വീടുകളിലും 302പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. നിരീക്ഷണത്തിലുള്ളവർ നിർദേശങ്ങൾ കർശനമായി പാലിക്കണം.
തുടർന്ന് വായിക്കുക....
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 14, 2020 6:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Coronavirus Outbreak LIVE Updates: നിയന്ത്രണങ്ങൾ ഫലപ്രദം; പുതിയ കോവിഡ് കേസുകളില്ലെന്ന് മുഖ്യമന്ത്രി; 7,677 പേർ നിരീക്ഷണത്തിൽ


