കണ്ണൂർ: സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് തെരെഞ്ഞെടുത്ത 17 അംഗ പോളിറ്റ് ബ്യുറോയിൽ (CPM Politburo) മൂന്നുപേർ പുതുമുഖങ്ങൾ. കേരളത്തിൽ നിന്നുള്ള എ വിജയരാഘവൻ, ഡോ. രാമചന്ദ്ര ഡോം, അശോക് ധാവളെ എന്നിവരാണിവർ. എസ് രാമചന്ദ്രൻ പിള്ള, ബിമൻ ബോസ്, ഹന്നൻ മൊള്ള എന്നിവർ ഒഴിവായി. രാമചന്ദ്ര ഡോം ബംഗാളിൽ നിന്നുള്ള മുൻ എം പിയും പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ആദ്യ പിബി അംഗവുമാണ്. അശോക് ധാവ്ളെ മഹാരാഷ്ട്രയിൽ നിന്നുള്ള കർഷക നേതാവും കിസാൻസഭ ജനറൽ സെക്രട്ടറിയുമാണ്. ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. ഇതു മൂന്നാം തവണയാണ് യെച്ചൂരി പാർട്ടിയെ നയിക്കുന്നത്.
പോളിറ്റ് ബ്യൂറോ അംഗങ്ങൾ:
1. സീതാറാം യെച്ചൂരി
2. പ്രകാശ് കാരാട്ട്
3. മണിക് സര്‍ക്കാര്‍
3. പിണറായി വിജയന്‍
5. ബൃന്ദ കാരാട്ട്
6. കോടിയേരി ബാലകൃഷ്ണന്‍
7. എം എ ബേബി
8. സൂര്യകാന്ത മിശ്ര
9. മുഹമ്മദ് സലീം
10. സുഭാഷിണി അലി
11. ബി വി രാഘവുലു
12. ജി രാമകൃഷ്ണന്‍
13. തപന്‍ സെന്‍
14. നിലോത്പല്‍ ബസു
15. എ വിജയരാഘവൻ
16. ഡോ. രാമചന്ദ്ര ഡോം
17. അശോക് ധാവളെ
Also Read-
A Vijayaraghavan| SRPയുടെ പിൻഗാമിയായി എ. വിജയരാഘവൻ CPM പിബിയിൽ; നേതൃത്വത്തിന്റെ വിശ്വസ്തൻ, പാർട്ടിയിലെ കേരളത്തിലെ മൂന്നാമൻ
സിപിഎം 23 ാം പാർട്ടി കോൺഗ്രസ് 85 അംഗ കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഇതിൽ ഒരു സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്. കമ്മിറ്റിയിൽ 17 പേർ പുതുമുഖങ്ങളും 15 പേർ വനിതകളുമാണ്. കേരളത്തിൽ നിന്നും പി രാജീവ്, കെ എൻ ബാലഗോപാൽ, പി സതീദേവി, സി എസ് സുജാത എന്നിവർ പുതുതായി കേന്ദ്ര കമ്മിറ്റിയിലെത്തി.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങൾ
1. സീതാറാം യെച്ചൂരി
2. പ്രകാശ് കാരാട്ട്
3. മണിക് സര്‍ക്കാര്‍
4. പിണറായി വിജയന്‍
5. ബി വി രാഘവുലു
6. ബൃന്ദ കാരാട്ട്
7. കോടിയേരി ബാലകൃഷ്ണന്‍
8. എം എ ബേബി
9. സൂര്യകാന്ത മിശ്ര
10. മുഹമ്മദ് സലീം
11. സുഭാഷിണി അലി
12. ജി രാമകൃഷ്ണന്‍
13. തപന്‍ സെന്‍
14. നിലോത്പല്‍ ബസു
15. വി ശ്രീനിവാസ റാവു
16. എം എ ഗഫൂര്‍
17. സുപ്രകാശ് താലൂക്‌ധർ
18.ഇസ്‌ഫകുർ റഹ്‌മാൻ
19. ലല്ലൻ ചൗധരി
20. അവദേശ് കുമാര്‍
21. കെ എം തിവാരി
22. അരുണ്‍ മേത്ത
23. സുരേന്ദര്‍ മാലിക്
24. ഓന്‍കര്‍ ഷാദ്
25. മുഹമ്മദ് യൂസുഫ് തരിഗാമി
26. പ്രകാശ് വിപ്ലവി
27. യു ബസവരാജ്
28. എ വിജയരാഘവൻ
29. പി കെ ശ്രീമതി
30. ഇ പി ജയരാജന്‍
31. ടി എം തോമസ് ഐസക്ക്
32. കെ കെ ഷൈലജ
33. എ കെ ബാലന്‍
34. എളമരം കരീം
35. കെ രാധാകൃഷ്‌ണൻ
36. എം വി ഗോവിന്ദൻ
37. കെ എൻ ബാലഗോപാൽ
38. പി രാജീവ്
39. പി സതീദേവി
40. സി എസ് സുജാത
41. ജസ്‌വിന്ദർ സിങ്
42. ഉദയ് നർക്കാർ
43. ജെ പി ഗാവിത്
44. അലി കിഷോര്‍ പട്‌നായിക്
45. സുഖ് വിന്ദർ സിങ് ശെഖോൻ
46. അമ്രാ റാം
47. കെ ബാലകൃഷ്ണന്‍
48. യു വാസുകി
49. പി സമ്പത്ത്
50. പി ഷൺമുഖം
51. തമ്മിനേനി വീരഭദ്രം
52. സി എച്ച് സീതാരാമുലു
53. ജി നാഗയ്യ
54. ജിതേന്ദ്ര ചൗധരി
55. അഗോര്‍ ദേബ് ബര്‍മ
56. രമ ദാസ്
57. തപൻ ചക്രവർത്തി
58. നാരായൺ കർ
59. ഹിരലാല്‍ യാദവ്
60. രാമചന്ദ്ര ഡോം
61. ശ്രീദീപ് ഭട്ടാചാര്യ
62. അമിയ പത്ര
63. റബിൻ ദേവ്
64. സുജൻ ചക്രവർത്തി
65. അബാസ് റോയ് ചൗധരി
66. രേഖ ഗോസ്വാമി
67. അഞ്‌ജു കർ
68. സമിക് ലാഹിരി
69. സുമിത് ഡേ
70. ഡബ്ലിന ഹെമ്പ്ര
71. അശോക് ധാവ്‌ളെ
72. ജോഗേന്ദ്ര ശര്‍മ്മ
73. കെ ഹേമലത
74. രാജേന്ദ്ര ശര്‍മ്മ
75. സ്വദേശ് ദേവ് റോയ്
76. എസ് പുണ്യവതി
77. മുരളീധരൻ
78. അരുൺ കുമാർ
79. വിജു കൃഷ്‌ണൻ
80. മറിയം ധാവ്‌ളെ
81. എ ആർ സിന്ധു
82. ബി വെങ്കട്
83. ആർ കരുമാലയൻ
84. കെ എൻ ഉമേഷ്
Also Read-
CPM| സീതാറാം യെച്ചൂരി തുടരും; വിജയരാഘവൻ പിബിയിൽ, രാജീവും ബാലഗോപാലും സുജാതയും സതീദേവിയും കേന്ദ്ര കമ്മിറ്റിയിൽ
സ്ഥിരം ക്ഷണിതാക്കൾ
രാജേന്ദ്ര സിംഗ് നേഗി, സഞ്ജയ് പാറാടെ എന്നിവർ.
പ്രത്യേക ക്ഷണിതാക്കൾ
എസ് രാമചന്ദ്രൻ പിള്ള, ബിമൻ ബോസ്, ഹനൻ മൊള്ള എന്നിവർ പ്രത്യേകം ക്ഷണിതാക്കൾ.
Also Read-
MC Josephine Passes away | സിപിഎം നേതാവ് എം സി ജോസഫൈന് അന്തരിച്ചു
കൺട്രോൾ കമ്മീഷൻ
എ കെ പത്മനാഭൻ, എം വിജയകുമാർ, ശ്രീധർ, മാലിനി ഭട്ടാചാര്യ, വീരയ്യ എന്നിവർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.