നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ഇ​തൊ​രു തു​ട​ക്കം മാ​ത്രം, ഇ​നി എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന് കാ​ത്തി​രു​ന്നു കാ​ണൂ': ന​രേ​ന്ദ്ര മോ​ദി

  'ഇ​തൊ​രു തു​ട​ക്കം മാ​ത്രം, ഇ​നി എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന് കാ​ത്തി​രു​ന്നു കാ​ണൂ': ന​രേ​ന്ദ്ര മോ​ദി

  പ്രധാനമന്ത്രി നരേന്ദ്ര മോദി

  പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Share this:
   ന്യൂഡൽഹി: ജ​യ്ഷെ മു​ഹ​മ്മ​ദ് ത​ല​വ​ൻ മ​സൂ​ദ് അ​സ​റി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ച യു​എ​ൻ ര​ക്ഷാ​സ​മി​തി ന​ട​പ​ടി ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ലെ വ​ൻ വി​ജ​യ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

   ഇ​ന്ത്യ​യെ ല​ക്ഷ്യ​മി​ടു​ന്ന​വ​ർ​ക്കു​മു​ന്നി​ൽ ക​ർ​ട്ട​നി​ടാ​നു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി​യു​ടെ ആ​ദ്യ ന​ട​പ​ടി​യാ​ണ് ഇ​തെ​ന്നും രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ മോ​ദി പ​റ​ഞ്ഞു.

   മസൂദ് അസറിന്റെ വിലക്ക് അംഗീകരിച്ച് പാകിസ്ഥാൻ; യുഎൻ പ്രഖ്യാപനം ഉടൻ നടപ്പാക്കും

   ഇ​പ്പോ​ൾ മു​ത​ൽ, ആ​രെ​ങ്കി​ലും രാ​ജ്യ​ത്തി​ന് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഭീ​ഷ​ണി​യു​യ​ർ​ത്തി​യാ​ൽ, ന​മ്മ​ൾ അ​വ​രു​ടെ വീ​ട്ടി​ൽ ക​യ​റി അ​വ​രെ ഇ​ല്ലാ​താ​ക്കും. അ​വ​ർ വെ​ടി​യു​ണ്ട​ക​ൾ ഉ​തി​ർ​ത്താ​ൽ ന​മ്മ​ൾ ബോം​ബു​മാ​യി തി​രി​ച്ച​ടി​ക്കും. ഇ​തൊ​രു തു​ട​ക്കം മാ​ത്ര​മാ​ണ്. ഇ​നി എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന് കാ​ത്തി​രു​ന്നു കാ​ണൂ എന്നും മോ​ദി പ​റ​ഞ്ഞു.
   First published: