ഏറനാട് എക്സ്പ്രസ്സിൽ റെയിൽവേ ജീവനക്കാരൻ ജീവനൊടുക്കിയ നിലയിൽ

Last Updated:

ഇന്നലെ പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കന്യാകുമാരി: ഏറനാട് എക്സ്പ്രസ്സിൽ ജീവനക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെയാണ് ഏറനാട് എക്സ്പ്രസ്സിന്റെ കോച്ചിന് പുറത്ത് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അരുൾവായ്മൊഴി സ്വദേശി സ്വാമിനാഥനാണ് മരിച്ചത്.
കന്യാകുമാരി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. മേലുദ്യോഗസ്ഥരുടെ പീഡനങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.
Also Read- യുവാവ് വീട്ടിനുള്ളിൽ മണ്ണെണ്ണ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു; ഭാര്യയും മക്കളുമടക്കം കുടുംബത്തിലെ 5 പേർക്ക് പൊള്ളലേറ്റു
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഏറനാട് എക്സ്പ്രസ്സിൽ റെയിൽവേ ജീവനക്കാരൻ ജീവനൊടുക്കിയ നിലയിൽ
Next Article
advertisement
അതിർത്തിക്കപ്പുറം പ്രതിഷേധക്കാര്‍; ഇന്ത്യയില്‍ പങ്കാളികള്‍; ഭരണത്തില്‍ സുപ്രധാന ശക്തികളായ ജെന്‍ സീ
അതിർത്തിക്കപ്പുറം പ്രതിഷേധക്കാര്‍; ഇന്ത്യയില്‍ പങ്കാളികള്‍; ഭരണത്തില്‍ സുപ്രധാന ശക്തികളായ ജെന്‍ സീ
  • 35 വയസിനു താഴെയുള്ള ജെന്‍ സീ ഇന്ത്യയിലെ സമ്പൂര്‍ണ ഡിജിറ്റല്‍ തലമുറയായി വളര്‍ന്നു കഴിഞ്ഞു

  • നയരൂപീകരണത്തിലും ഭരണനവീകരണത്തിലും ജെന്‍ സീകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്

  • പുതുതലമുറയുടെ സജീവ പങ്കാളിത്തം സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് പ്രേരകശക്തിയാകുന്നു

View All
advertisement