• HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 Full Schedule | ആദ്യ പോരാട്ടം മുംബൈയും ചെന്നൈയും തമ്മിൽ; ഐപിഎൽ മത്സരക്രമം പുറത്ത്

IPL 2020 Full Schedule | ആദ്യ പോരാട്ടം മുംബൈയും ചെന്നൈയും തമ്മിൽ; ഐപിഎൽ മത്സരക്രമം പുറത്ത്

ഐപിഎല്ലിലെ 24 മത്സരങ്ങൾ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലും 20 മത്സരങ്ങൾ അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലും നടക്കും. 12 മത്സരങ്ങൾ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

  • Share this:
    IPL 2020 Full Schedule | 13-ാമത് ഐപിഎൽ മത്സരങ്ങൾക്ക് സെപ്റ്റംബർ 19ന് അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ തുടക്കമാകും. ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലാണ് ഉദ്ഘാടന മത്സരം. ഐപിഎൽ മത്സരക്രമങ്ങളുടെ പൂർണവിവരം ഞായറാഴ്ച ബിസിസിഐ പുറത്തുവിട്ടു.

    ഐപില്ലിലെ വമ്പൻമാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർകിങ്സും നേർക്കുനേർ വരുന്നുവെന്നതാണ് ഇത്തവണത്തെ ലീഗിന്‍റെ ഉദ്ഘാടനത്തെ ശ്രദ്ധേയമാക്കുന്നത്. ഐപിഎല്ലിലെ 24 മത്സരങ്ങൾ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലും 20 മത്സരങ്ങൾ അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലും നടക്കും. 12 മത്സരങ്ങൾ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
    You may also like:പാകിസ്ഥാനിൽ മാധ്യമ പ്രവർത്തകയെ ഭർത്താവ് വെടിവെച്ചു കൊന്നു [NEWS]സംസ്ഥാനത്ത് വ്യാപക മഴ; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്​ [NEWS] 'ബിനോയ്‌ കോടിയേരിയുടെ DNA ടെസ്റ്റ് ഫലം ഒതുക്കിയതുപോലെ മയക്കുമരുന്ന് കേസും ഒതുക്കാൻ സാധ്യത': കെ.മുരളീധരന്‍ [NEWS]
    ചെന്നൈ സൂപ്പർകിങ്സ്, മുംബൈ ഇന്ത്യൻസ്, ബെംഗളുരു റോയൽ ചലഞ്ചേഴ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, കിങ്സ് ഇലവൻ പഞ്ചാബ്, സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ് തുടങ്ങിയ ടീമുകളാണ് ഇത്തവണ ഐപിഎല്ലിൽ മാറ്റുരയ്ക്കുന്നത്.


    മത്സരക്രമം


    September 19 -- 7:30 PM  ABU DHABI MUMBAI INDIANS vs CHENNAI SUPER KINGS

    September 20 -- 7:30 PM  DUBAI DELHI CAPITALS vs KINGS XI PUNJAB

    September 21 -- 7:30 PM  DUBAI SUNRISERS HYDERABAD vs  ROYAL CHALLENGERS BANGALORE

    September 22 --  7:30PM  SHARJAH RAJASTHAN ROYALS vs  CHENNAI SUPER KINGS

    September 23 -- 7:30 PM  ABU DHABI KOLKATA KNIGHT RIDERS vs  MUMBAI INDIANS

    September 24 -- 7:30PM  DUBAI KINGS XI PUNJAB vs ROYAL CHALLENGERS BANGALORE

    September 25 -- 7:30PM  DUBAI CHENNAI SUPER KINGS vs DELHI CAPITALS

    September 26 -- 7:30 PM  ABU DHABI KOLKATA KNIGHT RIDERS vs SUNRISERS HYDERABAD

    September 27 -- 7:30PM  SHARJAH RAJASTHAN ROYALS vs KINGS XI PUNJAB

    September 28 -- 7:30PM  DUBAI ROYAL CHALLENGERS vs BANGALORE MUMBAI INDIANS

    September 29 --7:30 PM  ABU DHABI DELHI CAPITALS vs SUNRISERS HYDERABAD

    September 30 --7:30PM  DUBAI RAJASTHAN ROYALS vs KOLKATA KNIGHT RIDERS

    October 1 --7:30 PM  ABU DHABI KINGS XI PUNJAB vs MUMBAI INDIANS

    October 2 -- 7:30PM  DUBAI CHENNAI SUPER KINGS vs SUNRISERS HYDERABAD

    October 3 --3:30 PM ABU DHABI ROYAL CHALLENGERS BANGALORE vs RAJASTHAN ROYALS

    October 3 --7:30PM  SHARJAH DELHI CAPITALS vs KOLKATA KNIGHT RIDERS

    October 4 --3:30PM SHARJAH MUMBAI INDIANS vs SUNRISERS HYDERABAD

    October 4 --7:30PM  DUBAI KINGS XI PUNJAB CHENNAI vs SUPER KINGS

    October 5 --7:30PM  DUBAI ROYAL CHALLENGERS BANGALORE vs DELHI CAPITALS

    October 6 --7:30 PM  ABU DHABI MUMBAI INDIANS vs RAJASTHAN ROYALS

    October 7 --7:30 PM  ABU DHABI KOLKATA KNIGHT RIDERS vs CHENNAI SUPER KINGS

    October 8 --7:30PM  DUBAI SUNRISERS HYDERABAD vs KINGS XI PUNJAB

    October 9 --7:30PM  SHARJAH RAJASTHAN ROYALS vs DELHI CAPITALS

    October 10 --3:30 PM ABU DHABI KINGS XI PUNJAB vs KOLKATA KNIGHT RIDERS

    October 10 --7:30PM  DUBAI CHENNAI SUPER KINGS ROYAL vs CHALLENGERS BANGALORE

    October 11 --3:30PM DUBAI SUNRISERS HYDERABAD vs RAJASTHAN ROYALS

    October 11 --7:30 PM  ABU DHABI MUMBAI INDIANS vs DELHI CAPITALS

    October 12 --7:30PM  SHARJAH ROYAL CHALLENGERS BANGALORE vs KOLKATA KNIGHT RIDERS

    October 13 --7:30PM  DUBAI SUNRISERS HYDERABAD vs CHENNAI SUPER KINGS

    October 14 --7:30PM  DUBAI DELHI CAPITALS vs RAJASTHAN ROYALS

    October 15 --7:30PM  SHARJAH ROYAL CHALLENGERS BANGALORE vs KINGS XI PUNJAB

    October 16 --7:30PM  ABU DHABI MUMBAI INDIANS vs KOLKATA KNIGHT RIDERS

    October 17 --3:30 PM DUBAI RAJASTHAN ROYALS vs ROYAL CHALLENGERS BANGALORE

    October 17 --7:30PM  SHARJAH DELHI CAPITALS vs CHENNAI SUPER KINGS

    October 18 --3:30PM ABU DHABI SUNRISERS HYDERABAD vs KOLKATA KNIGHT RIDERS

    October 18 --7:30PM  DUBAI MUMBAI INDIANS vs KINGS XI PUNJAB

    October 19 --7:30PM  ABU DHABI CHENNAI SUPER KINGS vs RAJASTHAN ROYALS

    October 20 --7:30PM  DUBAI KINGS XI PUNJAB vs DELHI CAPITALS

    October 21 --7:30PM  ABU DHABI KOLKATA KNIGHT RIDERS vs ROYAL CHALLENGERS BANGALORE

    October 22 --7:30PM  DUBAI RAJASTHAN ROYALS vs SUNRISERS HYDERABAD

    October 23 --7:30PM  SHARJAH CHENNAI SUPER KINGS vs MUMBAI INDIANS

    October 24 --3:30PM ABU DHABI KOLKATA KNIGHT RIDERS vs DELHI CAPITALS

    October 24 --7:30PM  DUBAI KINGS XI PUNJAB vs SUNRISERS HYDERABAD

    October 25 --3:30PM DUBAI ROYAL CHALLENGERS BANGALORE vs CHENNAI SUPER KINGS

    October 25 --7:30PM  ABU DHABI RAJASTHAN ROYALS vs MUMBAI INDIANS

    October 26 --7:30PM  SHARJAH KOLKATA KNIGHT RIDERS vs KINGS XI PUNJAB

    October 27 --7:30PM  DUBAI SUNRISERS HYDERABAD vs DELHI CAPITALS

    October 28 --7:30PM  ABU DHABI MUMBAI INDIANS ROYAL vs CHALLENGERS BANGALORE

    October 29 --7:30PM  DUBAI CHENNAI SUPER KINGS vs  KOLKATA KNIGHT RIDERS

    October 30 --7:30PM  ABU DHABI KINGS XI PUNJAB vs RAJASTHAN ROYALS

    October 31 --3:30PM DUBAI DELHI CAPITALS vs MUMBAI INDIANS

    October 31 --7:30PM  SHARJAH ROYAL CHALLENGERS vs BANGALORE SUNRISERS HYDERABAD

    November 1 --3:30PM ABU DHABI CHENNAI SUPER vs KINGS KINGS XI PUNJAB

    November 1 --7:30PM  DUBAI KOLKATA KNIGHT RIDERS vs RAJASTHAN ROYALS

    November 2 --7:30PM  ABU DHABI DELHI CAPITALS ROYAL vs CHALLENGERS BANGALORE

    November 3 --7:30PM  SHARJAH SUNRISERS HYDERABAD vs MUMBAI INDIANS
    Published by:Anuraj GR
    First published: