നിയമസഭാ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു: സംസ്ഥാനത്ത് ആകെ സ്ഥാനാർത്ഥികൾ 890
- Published by:Chandrakanth viswanath
Last Updated:
സംസ്ഥാനത്ത് നിയമസഭാതിരഞ്ഞെടുപ്പിന്റെ അന്തിമചിത്രം തെളിഞ്ഞപ്പോൾ 140 മണ്ഡലങ്ങളിലായി ആകെ 890 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്.
കൂടുതൽ സ്ഥാനാർഥികൾ കോഴിക്കോട് കൊടുവള്ളി മണ്ഡലത്തിലാണ്.13 പേരാണ് ഇവിടെ മത്സരരംഗത്തുള്ളത്.ഏറ്റവും കുറവ് ചവറ, നാട്ടിക, മാനന്തവാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലാണ്. മൂന്ന് സ്ഥാനാർത്ഥികൾ മാത്രമാണ് ഇവിടെ ഉള്ളത്.
ഈ വാർത്ത അടുത്തിടെ വന്നതാണ്, നിങ്ങൾ ആദ്യം ഈ വാർത്ത വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിശദാംശങ്ങൾക്കായി പുതുക്കുന്നത് തുടരുക. malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക, ഏറ്റവും പുതിയ വാർത്തകൾ നേടുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 26, 2026 7:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയമസഭാ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു: സംസ്ഥാനത്ത് ആകെ സ്ഥാനാർത്ഥികൾ 890









