advertisement

ഫെയ്സ്ബുക്കിൽ എഴുതിയത് കവിതയെന്ന് വിനായകൻ; കേസെടുക്കാൻ വകുപ്പില്ലെന്ന് റിപ്പോർട്ട്

Last Updated:

വിനായകനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റാണ് പരാതി നൽകിയത്

Rapid Read
വിനായകൻ
വിനായകൻ
കൊച്ചി: വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിനു പിന്നാലെ ഫെയ്സ്ബുക്കിൽ വിവാദ പോസ്റ്റ് ഇട്ട നടൻ വിനായകനെ കൊച്ചി സൈബർ പൊലീസ് ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലിനു ശേഷം വിനായകനെ വിട്ടയച്ചു. വിനായകനെതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്നാണ് വിവരം. ഫെയ്സ്ബുക്കിൽ കവിത എഴുതിയതാണെന്ന് വിനായകൻ പൊലീസിനു മൊഴി നൽകി.
ഇപ്പോൾ പ്രതികരണത്തിനില്ലെന്ന് പൊലീസ് സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങിയ വിനായകൻ അറിയിച്ചു. വിനായകനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റാണ് പരാതി നൽകിയിരിക്കുന്നത്, ഇതിന്റെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് വിനായകനെ വിളിച്ചുവരുത്തിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫെയ്സ്ബുക്കിൽ എഴുതിയത് കവിതയെന്ന് വിനായകൻ; കേസെടുക്കാൻ വകുപ്പില്ലെന്ന് റിപ്പോർട്ട്
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement