നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വിശ്വാസം ഹനിക്കാതെയാകണം സ്ത്രീ സമത്വം നടപ്പാക്കേണ്ടത്': അരുൺ ജെയ്‌റ്റ്‌ലി

  'വിശ്വാസം ഹനിക്കാതെയാകണം സ്ത്രീ സമത്വം നടപ്പാക്കേണ്ടത്': അരുൺ ജെയ്‌റ്റ്‌ലി

  • Share this:
   ന്യൂഡൽഹി : ശബരിമലയിൽ സ്ത്രീ സമത്വം നടപ്പാക്കേണ്ടത് വിശ്വാസം ഹനിക്കാതെയാകണമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി.

   ഭരണഘടനയുടെ രണ്ട് വകുപ്പുകൾ തമ്മിൽ പൊരുത്തപ്പെടുന്ന വിധിയാണ് കോടതി പുറപ്പെടുവിക്കേണ്ടത്. അവകാശങ്ങളുടെ പേരിൽ ആചാരങ്ങൾ ഹനിക്കപ്പെടാൻ പാടില്ലെന്നും ജയ്റ്റ്ലി ന്യൂസ്18 നോട് സംസാരിക്കവെ വ്യക്തമാക്കി.

   പി.വി.അൻവർ എംഎൽഎക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

   ഇക്കാര്യങ്ങൾ സുപ്രീം കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

   First published:
   )}