advertisement

റെയില്‍വേ പാളത്തിന് നടുവില്‍ സിമന്‍റ് കട്ടയും ക്ലോസറ്റ് കഷ്ണവും; വിവരം നല്‍കി ലോക്കോപൈലറ്റ്

Last Updated:

കോയമ്പത്തൂർ മംഗ്ലൂരു ഇന്റർസിറ്റി ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കിൽ ഇവ കണ്ടത്

കാസര്‍ഗോഡ് റെയില്‍വെ ട്രാക്കിന് നടുവില്‍ നിന്ന് സിമന്‍റ് കട്ടയും ക്ലോസറ്റ് കഷ്ണവും കണ്ടെത്തി. കാസര്‍ഗോഡിനും കാഞ്ഞങ്ങാടിനുമിടയില്‍ കോട്ടിക്കുളത്താണ്  റെയിൽവേ പാളത്തിൽ കല്ലും ക്ലോസറ്റ് കഷണവും കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
കോയമ്പത്തൂർ മംഗ്ലൂരു ഇന്റർസിറ്റി ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കിൽ ഇവ കണ്ടത്. ട്രെയിന്‍ അപകടം കൂടാതെ ട്രാക്കിലൂടെ കടന്നുപോയി. തുടര്‍ന്ന് ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസും മേല്പറമ്പ് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റെയില്‍വേ പാളത്തിന് നടുവില്‍ സിമന്‍റ് കട്ടയും ക്ലോസറ്റ് കഷ്ണവും; വിവരം നല്‍കി ലോക്കോപൈലറ്റ്
Next Article
advertisement
മത്സരത്തിനിടെ അശ്ലീല പദപ്രയോഗം: അഭിഷേക് ശർമക്ക് മാച്ച് ഫീസിന്റെ 25% പിഴയും ഡിമെറിറ്റ് പോയിന്റും
മത്സരത്തിനിടെ അശ്ലീല പദപ്രയോഗം: അഭിഷേക് ശർമക്ക് മാച്ച് ഫീസിന്റെ 25% പിഴയും ഡിമെറിറ്റ് പോയിന്റും
  • ഐപിഎൽ മത്സരത്തിൽ അശ്ലീല പദപ്രയോഗം നടത്തിയ അഭിഷേക് ശർമയ്ക്ക് 25% പിഴയും ഡിമെറിറ്റ് പോയിന്റും ലഭിച്ചു

  • മാച്ച് ഫീസിന്റെ 25% പിഴയും ഒരു ഡിമെറിറ്റ് പോയിന്റും ആർട്ടിക്കിൾ 2.3 ലംഘിച്ചതിന് ശിക്ഷയായി

  • 21 പന്തിൽ 48 റൺസ് നേടിയ അഭിഷേക് ശർമയുടെ പ്രകടനം എസ്ആർഎച്ചിന്റെ കൂറ്റൻ സ്കോറിൽ നിർണായകമായി

View All
advertisement