ഡിഎംകെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ മൂന്ന് ജില്ലയിൽ മത്സരിക്കും
- Published by:Nandu Krishnan
- news18-malayalam
Last Updated:
തമിഴ്നാട്ടിൽ സിപിഎമ്മിനെയും കോൺഗ്രസിനെയും മുന്നണിയിൽ ചേർത്ത ഡിഎംകെ കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും ഒരേ പരിഗണനയാണ് നൽകുന്നത്
തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കാൻ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ). വ്യാഴാഴ്ച രാവിലെയാണ് ഡിഎംകെയ്ക്ക് മത്സരിക്കാൻ അനുമതി ലഭിച്ചത്. ബിജെപിയെ തോൽപ്പിക്കാൻ മൂന്ന് ജില്ലയിൽ മത്സരിക്കാനാണ് നീക്കം.
ALSO READ:' ഇടുക്കിയിലെ തമിഴർക്കു വേണ്ടി തമിഴ് പാർട്ടികൾ വേണം'; തമിഴ് ഭൂരിപക്ഷ മേഖലയിൽ മത്സരിക്കാൻ ഡിഎംകെയും
ഇടുക്കി, പാലക്കാട്, കൊല്ലം മേഖലകളിൽ മത്സരിക്കാനാണ് തീരുമാനം. വിജയസാധ്യതയുള്ള പ്രദേശങ്ങളിലാണ് മത്സരിക്കുന്നത്. പുനലൂർ സ്ഥാനാർത്ഥിയെ നിശ്ചയിച്ചു. 9 വാർഡുകളിൽ സ്ഥാനാർത്ഥിയായി. ഉദയസൂര്യൻ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. തമിഴ്നാട്ടിൽ സിപിഎമ്മിനെയും കോൺഗ്രസിനെയും മുന്നണിയിൽ ചേർത്ത ഡിഎംകെ കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും ഒരേ പരിഗണനയാണ് നൽകുന്നത്
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
November 13, 2025 2:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡിഎംകെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ മൂന്ന് ജില്ലയിൽ മത്സരിക്കും


