advertisement

കേരളത്തിൽ  ചെറിയപെരുന്നാൾ വെള്ളിയാഴ്ച

Last Updated:

പരപ്പനങ്ങാടി ചെട്ടിപ്പടിയിലാണ് മാസപ്പിറവി കണ്ടത്.

Rapid Read
News18
News18
ശവ്വാല്‍ മാസപ്പിറവി കണ്ടതിനെത്തുടർന്ന് നാളെ (20.03.2026 വെള്ളിയാഴ്ച) ചെറിയ പെരുന്നാളായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ, ജിഫ്രി മുത്തുക്കോയ തങ്ങൾ, ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടിയിലാണ് മാസപ്പിറവി കണ്ടത്.
ഒമാൻ ഒഴികെയുള്ള ​ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിനും പ്രാർഥനകൾക്കും ശേഷമാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിൽ  ചെറിയപെരുന്നാൾ വെള്ളിയാഴ്ച
Next Article
advertisement
കേരളത്തിൽ  ചെറിയപെരുന്നാൾ വെള്ളിയാഴ്ച
കേരളത്തിൽ  ചെറിയപെരുന്നാൾ വെള്ളിയാഴ്ച
  • കേരളത്തിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനെ തുടർന്ന് വെള്ളിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും

  • പരപ്പനങ്ങാടി ചെട്ടിപ്പടിയിലാണ് മാസപ്പിറവി കണ്ടത് എന്ന് ഖാസിമാർ ഔദ്യോഗികമായി അറിയിച്ചു

  • ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കുമെന്ന് അറിയിപ്പ്

View All
advertisement