തൃശ്ശൂരിൽ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു
തിരുവമ്പാടി കുട്ടിശങ്കരനാണ് ഇടഞ്ഞത്
news18
Updated: January 27, 2019, 8:21 AM IST

പ്രതീകാത്മക ചിത്രം
- News18
- Last Updated: January 27, 2019, 8:21 AM IST
തൃശ്ശൂർ: തൃശ്ശൂർ മാറ്റാംപുറത്ത് ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു. കൊണ്ടാഴി സ്വദേശി ബാബുരാജാണ് മരിച്ചത്. മറ്റൊരു പാപ്പാൻ ജിനീഷിന് പരുക്കേറ്റു. ചാൾസ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള തിരുവമ്പാടി കുട്ടിശങ്കരനാണ് ഇടഞ്ഞത്.
updating...
updating...