ഇന്റർഫേസ് /വാർത്ത /Kerala / ഹരിപ്പാട് ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോയ വീട്ടമ്മ ബസിനടിയിൽപ്പെട്ട് മരിച്ചു

ഹരിപ്പാട് ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോയ വീട്ടമ്മ ബസിനടിയിൽപ്പെട്ട് മരിച്ചു

റോഡിലേക്ക് വീണ ലതയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറി ഇറങ്ങുകയായിരുന്നു.

റോഡിലേക്ക് വീണ ലതയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറി ഇറങ്ങുകയായിരുന്നു.

റോഡിലേക്ക് വീണ ലതയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറി ഇറങ്ങുകയായിരുന്നു.

  • Share this:

ഹരിപ്പാട്: ആലപ്പുഴയിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോയ വീട്ടമ്മ ബസിനടിയിൽപ്പെട്ട് മരിച്ചു. കരുവാറ്റ കരീയിൽ ക്ഷേത്രത്തിന് സമീപം കുളത്തിന്റെ വടക്കതിൽ ലതയാണ് (46) മരിച്ചത്. രാവിലെ എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്.

Also read- ഇടുക്കിയിൽ സിമന്റ് ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു

മണ്ണാറശാല ക്ഷേത്രത്തിന് കിഴക്ക് വശമുള്ള റോഡിലൂടെ ഭർത്താവ് ഷേണുവുമൊത്ത് സ്കൂട്ടറിൽ യാത്ര ചെയ്യവേ പിന്നിലൂടെ വന്ന സ്വകാര്യ ബസ് സ്കൂട്ടറിൽ തട്ടുകയായിരുന്നു. റോഡിലേക്ക് വീണ ലതയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറി ഇറങ്ങുകയായിരുന്നു. ലത സംഭവം സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മകൻ അഭിനന്ദ്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Accident, Accident in alappuzha, Woman died