കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പേഴ്സണല്‍ അസിസ്റ്റന്റ് പി.പി. സുരേന്ദ്രൻ അന്തരിച്ചു

Last Updated:

36 വർഷമായി കെ സുധാകരനോടൊപ്പം പ്രവർത്തിച്ചുവരികയായിരുന്നു. കണ്ണൂർ ധർമടം സ്വദേശിയാണ്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പേഴ്സണൽ അസിസ്റ്റന്റ് പി പി സുരേന്ദ്രൻ (71) അന്തരിച്ചു. അർബുദ ബാധിതനായി തിരുവനന്തപുരം ആർ സി സിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 36 വർഷമായി കെ സുധാകരനോടൊപ്പം പ്രവർത്തിച്ചുവരികയായിരുന്നു. കണ്ണൂർ ധർമടം സ്വദേശിയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പേഴ്സണല്‍ അസിസ്റ്റന്റ് പി.പി. സുരേന്ദ്രൻ അന്തരിച്ചു
Next Article
advertisement
പാലക്കാട് ചെർപ്പുളശേരി എസ്എച്ച്ഒയെ പൊലീസ് ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
പാലക്കാട് ചെർപ്പുളശേരി എസ്എച്ച്ഒയെ പൊലീസ് ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
  • പാലക്കാട് ചെർപ്പുളശേരി എസ്എച്ച്ഒ ബിനു തോമസിനെ പൊലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

  • സഹപ്രവർത്തകർ വൈകിട്ടോടെ ബിനു തോമസിനെ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

  • ക്വാർട്ടേഴ്സിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

View All
advertisement