News18 Malayalam
Malayalam Edition
  • हिन्दी(Hindi)
  • English(English)
  • বাংলা(Bengali)
  • मराठी(Marathi)
  • ગુજરાતી(Gujarati)
  • অসমীয়া(Assam)
  • ಕನ್ನಡ(Kannada)
  • தமிழ்(Tamil)
  • తెలుగు(Telugu)
  • ਪੰਜਾਬੀ(Punjabi)
  • اردو(Urdu)
  • ଓଡ଼ିଆ(Odia)
Sat, Feb 28, 2026
Watch LIVE TV Download News18 APP
  • Latest
  • Kerala
  • India
  • Gulf
  • World
  • Photostories
  • Buzz
  • Crime
  • Money
    • Auto
    • Tech
  • Life
    • Astro
    • Health
    • Relationship
    • Religion
  • Film
  • More
    • Latest
    • Crime
    • Buzz
    • Explained
    • Career
    • World
    • Rising Bharat
    • Web Stories
    • Sports
    • Videos
    • Top Trends
      • Sports News
      • Stock Market News
      • Crime News
      • Unni Mukundan
      • Chief Minister Pinarayi Vijayan
      • OTT Releases
      • Fahadh Faasil
    • News18 Initiatives
      • Rising Bharat
      • Missions Paani
    • Network18 Group Sites
      • CricketNext
      • TopperLearning
      • Moneycontrol
      • Firstpost
      • MTV India
    • Know Us
      • ഞങ്ങളെക്കുറിച്ച്
      • ആശയവിനിമയത്തിന്
      • സ്വകാര്യതാ നയം
      • കുക്കി നയം
      • സൈറ്റ് മാപ്പ്
      • RSS
Sign in
hamburger
News18 Malayalam
Sign in
Malayalam Edition
  • हिन्दी(Hindi)
  • English(English)
  • বাংলা(Bengali)
  • मराठी(Marathi)
  • ગુજરાતી(Gujarati)
  • অসমীয়া(Assam)
  • ಕನ್ನಡ(Kannada)
  • தமிழ்(Tamil)
  • తెలుగు(Telugu)
  • ਪੰਜਾਬੀ(Punjabi)
  • اردو(Urdu)
  • ଓଡ଼ିଆ(Odia)
  • Latest
  • Kerala
  • India
  • Gulf
  • World
  • Photostories
  • Buzz
  • Crime
  • Money
    • Auto
    • Tech
  • Life
    • Astro
    • Health
    • Relationship
    • Religion
  • Film
  • Latest
  • Crime
  • Buzz
  • Explained
  • Career
  • World
  • Rising Bharat
  • Web Stories
  • Sports
  • Videos
  • Top Trends
    • Sports News
    • Stock Market News
    • Crime News
    • Unni Mukundan
    • Chief Minister Pinarayi Vijayan
    • OTT Releases
    • Fahadh Faasil
  • Follow Us
  • facebook
  • instagram
  • twitter
  • youtube
Trending:
  • Kerala Crime News
  • OTT Platform Ban
  • Secret Stories Webseries
  • Mammootty
  • Mohanlal
  • Kerala Governor
  • Sabarimala
  • Follow Us
  • facebook
  • instagram
  • twitter
  • youtube
advertisement

Assembly Election 2021 | എല്‍.ജെ.ഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; എം.വി ശ്രേയാംസ് കുമാര്‍ കല്‍പ്പറ്റയില്‍

  • Published by:Aneesh Anirudhan
  • news18-malayalam
Last Updated:Mar 10, 2021 6:13 PM IST

കൂത്തൂപറമ്പില്‍ മുന്‍ മന്ത്രി കെ.പി.മോഹനനും വടകരയില്‍ മനയത്ത് ചന്ദ്രനും സ്ഥാനാര്‍ഥികളാകും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
+ Follow usOn Google
new share icon
Link copied!
  • Share this Article
  • WhatsApp
  • facebook
  • Twitter
  • telegram
  • copy link
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയിലെ ഘടകകക്ഷിയായ എല്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.വി.ശ്രേയാംസ് കുമാര്‍ കല്‍പ്പറ്റയില്‍ മത്സരിക്കും. കൂത്തൂപറമ്പില്‍ മുന്‍ മന്ത്രി കെ.പി.മോഹനനും വടകരയില്‍ മനയത്ത് ചന്ദ്രനും സ്ഥാനാര്‍ഥികളാകും.  എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളായതിനാല്‍ വിജയസാധ്യത മുന്‍നിര്‍ത്തിയാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചതെന്ന് എല്‍ജെഡി നേതാക്കള്‍ പറഞ്ഞു.
advertisement
എല്‍ഡിഎഫില്‍ മൂന്ന് സീറ്റുകളിലാണ് എല്‍ജെഡി മത്സരിക്കുന്നത്. തുടർ ഭരണം ലക്ഷ്യമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടികയും ഇന്ന് പ്രഖ്യാപിച്ചു. രണ്ട് ടേം മാനദണ്ഡം പാലിച്ച് മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും ഉള്‍പ്പടെയുള്ളവരെ മാറ്റിനിര്‍ത്തിയാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്. 12 വനിതകളാണ് 83 പേരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ തവണയും പട്ടികയില്‍ 12 വനിതകളുണ്ടായിരുന്നു. 2016 ല്‍ 92 സീറ്റുകളില്‍ മത്സരിച്ച സിപിഎം ഇത്തവണ 85 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇതിൽ 9 പേർ സ്വതന്ത്രന്മാരായാണ് ജനവിധി തേടുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ കെ ശൈലജ, ടി പി രാമകൃഷ്ണന്‍. എം എം മണി, എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, പി രാജീവ്, കെ എൻ ബാലഗോപാൽ എന്നിവർ മത്സരരംഗത്തുണ്ട്.
advertisement
മന്ത്രിമാരായ ഇ പി ജയരാജൻ, തോമസ് ഐസക്, ജി സുധാകരൻ, എ കെ ബാലൻ, സി രവീന്ദ്രനാഥ് എന്നിവരാണ് ഇത്തവണ മത്സര രംഗത്തില്ലാത്തത്. സ്ഥാനാർഥികളിൽ 13 പേർ യുവജന വിദ്യാർഥി രംഗത്തു പ്രവർത്തിക്കുന്നവരാണ്. 30 വയസിന് താഴെയുള്ള നാല് പേരാണ് പട്ടികയിലുള്ളത്. ജെയ്ക് സി തോമസ്, സച്ചിൻ ദേവ്, ലിന്റോ ജോസഫ്, പി മിഥുന എന്നിവരാണവർ. മുപ്പതിനും 40നും ഇടയില്‍ പ്രായമുള്ള എട്ടുപേര്‍, 41-50 നും ഇടയില്‍ പ്രായമുള്ള 13 പേര്‍. 51-60 നും ഇടയില്‍ പ്രായമുള്ള 33 പേര്‍ 60 വയസിന് മുകളിലുള്ള 24 പേര്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടച്ചവര്‍. ബിരുദധാരികളായ 42 പേരുണ്ട്. അതില്‍ 22 പേര്‍ അഭിഭാഷകരാണ്. ബിരുദാനന്തര ബിരുദമുള്ള 14 പേരും പിഎച്ച്ഡി ഉള്ള 2 പേരും ആർക്കിടെക്റ്റായ ഒരാളും എംബിബിഎസ് പരീക്ഷ പാസായ 2 പേരും പട്ടികയിലുണ്ട്.
advertisement
Also Read- ജനതാദൾ 'ടോപ് ക്ലാസ്' ; സ്ഥാനാർഥികളെല്ലാം മന്ത്രിമാരായിരുന്നവർ; ഇന്നും 'ബേബി' 1987 ലെ 'ബേബി'
പുതുതായി മുന്നണിയിലേക്കു വന്ന കേരള കോൺഗ്രസ് എമ്മിനും എൽജെഡിക്കും സീറ്റ് കണ്ടെത്തുമ്പോൾ 2016ൽ ഉണ്ടായിരുന്ന സീറ്റുകളിൽ കുറവു വരുമെന്ന യാഥാർഥ്യം ഘടകക്ഷികൾ ഉൾകൊണ്ടതായി എ.വിജയരാഘവൻ പറഞ്ഞു. 5 സിറ്റിങ് സീറ്റ് ഉൾപ്പെടെ 7 സീറ്റ് സിപിഎം വിട്ടുകൊടുത്തു. എല്ലാ ഘടകക്ഷികളും വിട്ടുവീഴ്ച ചെയ്തതിൽ എൽഡിഎഫിന് സംതൃപ്തിയുണ്ട്. അംഗീകാരത്തിന്റെ മാനദണ്ഡം പാർലമെന്ററി പ്രവർത്തനം മാത്രമല്ല സംഘടനാപ്രവർത്തനം കൂടിയാണ്. ആരെയും ഒഴിവാക്കലല്ല രണ്ടു ടേം മാനദണ്ഡത്തിലൂടെ ഉദ്ദേശിക്കുന്നത്. പകരം പുതിയ ആളുകൾക്ക് അവസരം നല്‍കുകയാണ്. മികച്ച ആളുകളെ ഒഴിവാക്കിയതായി ചിലർ ബോധപൂർവം പ്രചാരണം നടത്തുന്നത് ജനം നിരാകരിക്കുമെന്നും എ വിജയരാഘവൻ പറഞ്ഞു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 10, 2021 5:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Assembly Election 2021 | എല്‍.ജെ.ഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; എം.വി ശ്രേയാംസ് കുമാര്‍ കല്‍പ്പറ്റയില്‍
Next Article
advertisement
Rising Bharat |'മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞു'; റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി മോദി
Rising Bharat |'മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞു'; റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി മോദി
  • കഴിഞ്ഞ 40 വർഷത്തിനിടയിൽ യുവ വോട്ടർമാർ വർധിച്ചപ്പോൾ കോൺഗ്രസ് തകർച്ചയിലേക്ക് നീങ്ങി

  • മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞതിൽ കുടുംബവാഴ്ചാ ക്ലബ്ബ് ആണെന്ന് മോദി

  • ബംഗാളിൽ ആയുഷ്മാൻ ഭാരത്, തമിഴ്‌നാട്ടിൽ പിഎം ആവാസ് യോജന പദ്ധതികൾ നടപ്പിലാക്കാത്തത് വിമർശിച്ചു

View All

ഫോട്ടോ

നടൻ വിജയ്‌യുടെ കുടുംബം തകർത്ത നടി ആര് ? ബന്ധം അവസാനിപ്പിക്കണമെന്ന് പറഞ്ഞിട്ടും തുടരുന്നതിനാൽ ഭാര്യ വിവാഹമോചനത്തിന്
നടൻ വിജയ്‌യുടെ കുടുംബം തകർത്ത നടി ആര് ? ബന്ധം അവസാനിപ്പിക്കണമെന്ന് പറഞ്ഞിട്ടും തുടരുന്നതിനാൽ ഭാര്യ വിവാഹമോചനത്തിന്
പൊടിച്ചത് കോടികൾ; രശ്‌മിക ദേവരകൊണ്ട വിവാഹത്തിന് ആഡംബര റിസോർട്ടിലെ മുറി വാടക എത്രയെന്ന് വല്ല പിടിയുമുണ്ടോ?
പൊടിച്ചത് കോടികൾ; രശ്‌മിക ദേവരകൊണ്ട വിവാഹത്തിന് ആഡംബര റിസോർട്ടിലെ മുറി വാടക എത്രയെന്ന് വല്ല പിടിയുമുണ്ടോ?
ദേവരകൊണ്ട, രശ്‌മിക വിവാഹം കണ്ട ഒരേയൊരു മലയാളി താരം; നേരിൽക്കണ്ട അനുഭവവുമായി പോസ്റ്റ്
ദേവരകൊണ്ട, രശ്‌മിക വിവാഹം കണ്ട ഒരേയൊരു മലയാളി താരം; നേരിൽക്കണ്ട അനുഭവവുമായി പോസ്റ്റ്
കൂടുതൽ വാർത്തകൾ

പ്രധാനപ്പെട്ട വാർത്ത

  • നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ടതിനെ ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിൽ
    നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ടതിനെ ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിൽ
  • കാർ പൊലീസ് ജീപ്പിനു കുറുകെയിട്ട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ തെറിവിളിയും ഭീഷണിയും
    കാർ പൊലീസ് ജീപ്പിനു കുറുകെയിട്ട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ തെറിവിളിയും ഭീഷണിയും
  • Rising Bharat |'മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞു'; റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി മോദി
    Rising Bharat |'മില്ലേനിയലുകളും ജെൻ സിയും കോൺഗ്രസിനെ തള്ളിക്കളഞ്ഞു'; റൈസിംഗ് ഭാരതിൽ പ്രധാനമന്ത്രി മോദി
  • 'ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ അവർ ശ്രമിച്ചു':AI ഉച്ചകോടിക്കിടെയുള്ള പ്രതിഷേധത്തിൽ കോൺഗ്രസിനെതിരെ മോദി 
    'ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ അവർ ശ്രമിച്ചു':AI ഉച്ചകോടിക്കിടെയുള്ള പ്രതിഷേധത്തിൽ കോൺഗ്രസിനെതിരെ മോദി 
കൂടുതൽ വാർത്തകൾ
advertisement
വിഭാഗം
  • Kerala
  • Films
  • Buzz
  • Gulf
  • Money
  • Sports
  • India
  • World
  • Sports
  • Life
സോഷ്യൽ മീഡിയ
  • Weather Update
  • PM Narendra Modi
hot on social
  • Kerala Crime News
  • OTT Platform Ban
  • Secret Stories Webseries
  • Mammootty
  • Mohanlal
  • Kerala Governor
  • Sabarimala
news18 group sites
  • CricketNext
  • TopperLearning
  • Moneycontrol
  • Firstpost
  • MTV India
trending topics
  • Sports News
  • Stock Market News
  • Crime News
  • Unni Mukundan
  • Chief Minister Pinarayi Vijayan
  • OTT Releases
  • Fahadh Faasil
language sites
  • English News
  • Marathi News
  • Hindi News
  • Bengali News
  • Gujarati News
  • Tamil News
  • Kannada News
  • Malayalam News
  • Punjabi News
  • Urdu News
Follow us on
News18 App
Download Now
ISO 27001
  • ഞങ്ങളെക്കുറിച്ച്
  • ആശയവിനിമയത്തിന്
  • സ്വകാര്യതാ നയം
  • കുക്കി നയം
  • സൈറ്റ് മാപ്പ്
  • RSS
ISO 27001
CNN name, logo and all associated elements ® and © 2026 Cable News Network LP, LLLP. A Time Warner Company. All rights reserved. CNN and the CNN logo are registered marks of Cable News Network, LP LLLP, displayed with permission. Use of the CNN name and/or logo on or as part of NEWS18.com does not derogate from the intellectual property rights of Cable News Network in respect of them. © Copyright Network18 Media and Investments Ltd 2026. All rights reserved.