advertisement

വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ; സന്തോഷം എന്ന് മകൻ അരുൺകുമാർ

Last Updated:

മരണാനന്തര ബഹുമതിയായിയായാണ് പത്മപുരസ്കാരം

News18
News18
അന്തരിച്ച മുൻമുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് രാജ്യത്തിന്റെ ഉന്നത ബഹുമതിയായ പത്മവിഭൂഷൺ. മരണാനന്തര ബഹുമതിയായിയായാണ് പത്മപുരസ്കാരം. വിഎസിന് രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചതിൽ സന്തോഷമെന്ന് മകൻ അരുൺകുമാർ പ്രതികരിച്ചു.
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ പദ്മഭൂഷൺ നൽകി രാജ്യം ആദരിക്കും. അതോടൊപ്പം തന്നെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പദ്മഭൂഷൺ ബഹുമതി ലഭിച്ചിട്ടുണ്ട്. ജസ്റ്റിസ് കെടി തോമസിനും പി നാരായണനും പത്മവിഭൂഷൺ ലഭിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ; സന്തോഷം എന്ന് മകൻ അരുൺകുമാർ
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement