'ചെയർമാൻ തെരഞ്ഞെടുപ്പിനെതിരെ കോടതിയിൽ പോയത് ദുരൂഹം': പിജെ ജോസഫ്

Last Updated:

കോടതിയെ സമീപിച്ച കൊല്ലം ജില്ലാ ജന.സെക്രട്ടറിക്ക് പാർട്ടി അംഗത്വം നഷ്ടപ്പെടുമെന്ന് പിജെ ജോസഫ്

ഇടുക്കി: കേരള കോൺഗ്രസിലെ ചെയർമാൻ തിരഞ്ഞെടുപ്പിനെതിരെ ഒരു വിഭാഗം കോടതിയിൽ പോയത് ദുരൂഹമെന്ന് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ .ജോസഫ്. കോടതിയെ സമീപിച്ച കൊല്ലം ജില്ലാ ജന.സെക്രട്ടറിക്ക് പാർട്ടി അംഗത്വം നഷ്ടപ്പെടുമെന്നും പിജെ ജോസഫ് വ്യക്തമാക്കി.
ഒരു വിഭാഗം കോടതിയിൽ പോയത് ദുരൂഹമാണ്. തെരഞ്ഞെടുപ്പിനെ ചിലർ ഭയക്കുന്നു. ഇരട്ടപ്പദവി വഹിക്കില്ല. ഏതെങ്കിലും ഒരു സ്ഥാനമേ ഒരാൾക്കുണ്ടാകൂ. പാർലമെന്റി പാർട്ടി ലീഡറെ നിയമസഭാ സമ്മേളനത്തിന് മുൻപ് തെരഞ്ഞെടുക്കും. ചെയർമാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടില്ല. തർക്കങ്ങൾ രമ്യമായി പരിഹരിക്കുമെന്നും ജോസഫ് തൊടുപുഴയിൽ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ചെയർമാൻ തെരഞ്ഞെടുപ്പിനെതിരെ കോടതിയിൽ പോയത് ദുരൂഹം': പിജെ ജോസഫ്
Next Article
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement