കേരളത്തിന് ദാഹജലവുമായി തമിഴ്നാട്ടിൽനിന്ന് ഗുഡ്സ് ട്രെയിൻ

Last Updated:
ഈറോഡ്: കേരളത്തിലെ പ്രളയബാധിത മേഖലകളിൽ ദക്ഷിണറെയിൽവേ കുടിവെള്ളമെത്തിക്കുന്നു. ഏഴ് ബിആർഎൻ വാഗണുകളുള്ള ഗുഡ്സ് ട്രെയിനിലാണ് കുടിവെള്ളമെത്തിക്കുന്നത്. തമിഴ്നാട്ടിലെ ഈറോഡിൽനിന്ന് കുടിവെള്ളവുമായി വൈകിട്ട് നാലുമണിക്കാണ് ഗുഡ്സ് ട്രെയിൻ കേരളത്തിലേക്ക് തിരിച്ചത്. ചെന്നൈയിൽനിന്ന് എത്തിച്ച സിന്‍റാക്സ് ടാങ്കുകളിലാണ് കുടിവെള്ളം കൊണ്ടുവരുന്നത്. 2.8 ലക്ഷം ലിറ്റർ ജലമാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. കേരള സർക്കാർ മുഖേനയാണ് റെയിൽവേ പ്രളയബാധിതമേഖലകളിൽ ജലം വിതരണം ചെയ്യുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിന് ദാഹജലവുമായി തമിഴ്നാട്ടിൽനിന്ന് ഗുഡ്സ് ട്രെയിൻ
Next Article
advertisement
ഇരട്ടപ്പദവി ആരോപണത്തിൽ വിശദീകരണവുമായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ
ഇരട്ടപ്പദവി ആരോപണത്തിൽ വിശദീകരണവുമായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ
  • സർക്കാർ നിയമിച്ചതാണെന്നും ഉചിതമായ തീരുമാനം സർക്കാർ എടുക്കുമെന്നും കെ. ജയകുമാർ.

  • ഇരട്ട പദവി പരാതിയിൽ തനിക്ക് കോടതിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

  • ദേവസ്വം ബോർഡ് പ്രസിഡന്റായി ശമ്പളം കൈപ്പറ്റുന്നില്ലെന്നും താത്കാലിക ചുമതലയാണെന്നും കെ. ജയകുമാർ.

View All
advertisement