advertisement

കണ്ണൂരിൽ മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞുവീണ് മുന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങിമരിച്ചു

Last Updated:

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആകാശ് നീന്തി രക്ഷപ്പെട്ടു. ആകാശ് നാട്ടുകാരെ വിവരമറിയിച്ചതോടെയാണ് അപകടം പുറത്തറിഞ്ഞത്.

കണ്ണൂർ: പാവന്നൂർ മൊട്ടയിൽ ബന്ധുക്കളായ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു. അഭിനവ് (21), ജോബിൻ ജിത്ത് (17), നിവേദ് (21) എന്നിവരാണ് ചീരാച്ചേരി ഇരുവാപുഴയിൽ വീണ് മരിച്ചത്.
പുഴക്കരയിൽ നിന്ന് മീൻപിടിക്കുകയായിരുന്ന വിദ്യാർത്ഥികൾ കരയിടിഞ്ഞ് വെള്ളത്തിൽ വീഴുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് അപകടം.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആകാശ് നീന്തി രക്ഷപ്പെട്ടു. ആകാശ് നാട്ടുകാരെ വിവരമറിയിച്ചതോടെയാണ് അപകടം പുറത്തറിഞ്ഞത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞുവീണ് മുന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങിമരിച്ചു
Next Article
advertisement
മോഹൻലാൽ‌ ലോകമറിയുന്ന ആളായി മാറുമെന്ന് 48 കൊല്ലം മുമ്പ് പ്രവചിച്ച ജോത്സ്യൻ; പറഞ്ഞതുപോലെ കാർ വാങ്ങിച്ചുകൊടുത്തോ?
മോഹൻലാൽ‌ ലോകമറിയുന്ന ആളായി മാറുമെന്ന് 48 കൊല്ലം മുമ്പ് പ്രവചിച്ച ജോത്സ്യൻ; പറഞ്ഞതുപോലെ കാർ വാങ്ങിച്ചുകൊടുത്തോ?
  • മോഹൻലാൽ ലോകമറിയുന്ന ആളായി മാറുമെന്ന് 48 വർഷം മുമ്പ് ജ്യോത്സ്യൻ പ്രവചിച്ചതായി പറയുന്നു

  • തിരനോട്ടം സിനിമയിൽ ഗോപകുമാർ നായകനായപ്പോൾ മോഹൻലാൽ ഹാസ്യവേഷം ചെയ്തിരുന്നു

  • ജ്യോത്സ്യന്റെ പ്രവചനം ഫലിച്ചാൽ കാർ വാങ്ങിത്തരാമെന്നു മോഹൻലാൽ പറഞ്ഞെങ്കിലും ഗോപകുമാർ നിരസിച്ചു

View All
advertisement