advertisement

BREAKING: യുഎഇ ആക്ടിങ് കോൺസൽ ജനറൽ ഇന്ത്യ വിട്ടു

Last Updated:

ജൂലൈ അഞ്ചിന് സ്വർണമടങ്ങിയ ബാഗ് വിട്ടുകിട്ടാൻ താൻ വിമാനത്താവളത്തിൽ ബന്ധപ്പെട്ടത് ആക്ടിങ് കോൺസൽ ജനറൽ  പറഞ്ഞ പ്രകാരമാണ് എന്ന്   സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന  ഹൈക്കോടതിയിൽ നൽകിയ മുൻ‌കൂർ ജ്യാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.

തിരുവനന്തപുരം: യുഎഇ ആക്ടിങ് കോൺസൽ ജനറൽ ഇന്ത്യ വിട്ടു. തിരുവനന്തപുരത്തെ കോൺസൽ ജനറൽ ചുമതല വഹിക്കുന്ന റാഷിദ് ഖമീസ് അലി അൽ ഷമേലിയാണ് ഇന്ത്യയിൽനിന്ന് പോയത്. ഇദ്ദേഹം രണ്ടുദിവസം മുമ്പ് ഡൽഹിയിൽനിന്ന് യുഎഇയിലേക്ക് പോയതായി  ഉന്നത വൃത്തങ്ങൾ ന്യൂസ് 18 നോട് സൂചിപ്പിച്ചു.
ആക്ടിങ് കോൺസൽ ജനറലിന്റെ പേരിലാണ് ഡിപ്ലോമാറ്റിക് ബാഗ് എന്ന വ്യാജേന 30 കിലോ സ്വർണമടങ്ങിയ  ബാഗ്  എയർ കാർഗോയിൽ എത്തിയത്  എത്തിയത്.  ജൂലൈ അഞ്ചിന് സ്വർണമടങ്ങിയ ബാഗ് വിട്ടുകിട്ടാൻ താൻ വിമാനത്താവളത്തിൽ ബന്ധപ്പെട്ടത് ആക്ടിങ് കോൺസൽ ജനറൽ  പറഞ്ഞ പ്രകാരമാണ് എന്ന്   സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന  ഹൈക്കോടതിയിൽ നൽകിയ മുൻ‌കൂർ ജ്യാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.
TRENDING:ഒബാമ, ബില്‍ ഗേറ്റ്‌സ്, ജെഫ് ബെസോസ്...! അമേരിക്കയിൽ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു [NEWS]Porn Website| പ്ലസ് ടു ഫലമറിയാനുള്ള ലിങ്ക് ക്ലിക്ക് ചെയ്തപ്പോൾ എത്തിയത് അശ്ലീല സൈറ്റിലേക്ക്; വിദ്യാർഥികളും രക്ഷിതാക്കളും ഞെട്ടി [NEWS]Qatar World Cup മത്സരക്രമം പുറത്തിറക്കി ഫിഫ; കിക്കോഫ് 2022 നവംബര്‍ 21 ന് [NEWS]
2019 സെപ്റ്റംബർ മാസത്തിൽ കോൺസുലേറ്റിൽ നിന്നും രാജിവെച്ച താൻ കോൺസുലേറ്റ് അധികൃതർ ആവശ്യപ്പെടുന്ന പ്രകാരം അവരുടെ ജോലികൾ ചെയ്തിരുന്നതായും അത്തരം ഒന്നായാണ് വിമാനത്താവളവുമായി ബന്ധപ്പെട്ടത് എന്നും സ്വപ്ന ജ്യാമ്യാപേക്ഷയിൽ പറഞ്ഞു.
advertisement
ആക്ടിങ് കോൺസൽ ജനറൽ ഞായറാഴ്ച  തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പോയതായാണ് സൂചന.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BREAKING: യുഎഇ ആക്ടിങ് കോൺസൽ ജനറൽ ഇന്ത്യ വിട്ടു
Next Article
advertisement
'മുറിവേറ്റു, അയാൾ പേടിച്ച് ഒളിച്ചിരിക്കുകയാണ് '; ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അമേരിക്ക
'മുറിവേറ്റു, അയാൾ പേടിച്ച് ഒളിച്ചിരിക്കുകയാണ് '; മൊജ്തബ ഖമനയിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അമേരിക്ക
  • ഇറാന്റെ പുതിയ നേതാവ് മൊജ്തബ ഖമനയിക്ക് ഗുരുതരമായ പരിക്കേറ്റതായും കോമയിലാണെന്നും റിപ്പോർട്ട്

  • അമേരിക്കൻ പ്രതിരോധ സെക്രട്ടറി മൊജ്തബ ഖമനയിക്ക് ഭരണപരമായ വിശ്വാസ്യത നഷ്ടപ്പെട്ടതായി പറഞ്ഞു

  • മൊജ്തബ ഖമനയി ടെഹ്‌റാനിലെ ആശുപത്രിയിൽ കടുത്ത സുരക്ഷയിൽ ചികിത്സയിൽ കഴിയുന്നതായി സൂചനയുണ്ട്

View All
advertisement