advertisement

കോട്ടയത്ത് മെസിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനായി കമുക് നാട്ടുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു

Last Updated:

രണ്ട് ആഴ്ചയായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

കോട്ടയം: ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി അര്‍ജന്‍റീന താരം ലയണല്‍ മെസിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു. കോട്ടയം ഇല്ലിക്കൽ ഇല്ലിക്കൽ അറുപുറ കൊറ്റമ്പടം ഹമീദ് കുട്ടിയുടെ മകൻ അമീൻ(22)  മുഹമ്മദാണ് മരിച്ചത്. രണ്ട് ആഴ്ചയായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
നാട്ടിൽ കട്ടൗട്ട് സ്ഥാപിക്കുന്നതിനായി കമുക് നാട്ടുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. അമീൻ ഉൾപ്പടെ മൂന്ന് പേർക്ക് വൈദ്യുതാഘാതം ഏറ്റിരുന്നു. രണ്ടു പേർ രക്ഷപ്പെട്ടെങ്കിലും അമീന്റെ നില ഗുരുതരമാക്കുകയായിരുന്നു. സംസ്കാരം ഇന്ന് നടക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയത്ത് മെസിയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനായി കമുക് നാട്ടുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു
Next Article
advertisement
പശ്ചിമേഷ്യന്‍ സംഘര്‍ഷം; പ്രീമിയം പെട്രോള്‍ വിലയില്‍ വര്‍ധന
പശ്ചിമേഷ്യന്‍ സംഘര്‍ഷം; പ്രീമിയം പെട്രോള്‍ വിലയില്‍ വര്‍ധന
  • പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സ്പീഡ്, പവര്‍, എക്സ്പി95 പ്രീമിയം പെട്രോള്‍ വില വര്‍ധിച്ചു

  • പ്രീമിയം പെട്രോളിന് 2.09-2.30 രൂപ വരെ വില വര്‍ധനയുണ്ടാകും, സാധാരണ പെട്രോളിന് മാറ്റമില്ല

  • ഗാര്‍ഹിക പാചകവാതക സിലണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയും വില വര്‍ധിച്ചു

View All
advertisement