advertisement

Money Mantra Oct 28 | നഷ്ടപ്പെട്ട വസ്തു കണ്ടെത്താനാകും; കടം കൊടുത്ത പണം തിരികെ ലഭിക്കും; ഇന്നത്തെ സാമ്പത്തികഫലം

Last Updated:

വിവിധ രാശികളിൽ ജനിച്ചവരുടെ 2023 ഒക്ടോബർ 28 ലെ സാമ്പത്തിക ഫലം അറിയാം.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഏരീസ് (Arise മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഓഫീസ് ജോലി ചെയ്യുന്നവർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും, അവർക്ക് ചില നല്ല വാർത്തകൾ കേൾക്കാം. ഇന്ന് ഓഫീസിൽ പുതിയ ചില ഉത്തരവാദിത്തങ്ങൾ ലഭിക്കും. ചിലർക്ക് സ്ഥാനക്കയറ്റവും ലഭിച്ചേക്കാം. സാമ്പത്തിക ഇടപാടുകൾ ക്ഷമയോടെ കൈകാര്യം ചെയ്യുക. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ദോഷ പരിഹാരം – മത്സ്യങ്ങൾക്ക് തീറ്റ നൽകുക.
 ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക സ്ഥിതി ശക്തമാകും. സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസ്സില്‍ എടുക്കുന്ന സമയോചിതമായ ഫലപ്രദമാണെന്ന് തെളിയിക്കും. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുകയും നിങ്ങളുടെ ഭാവിയെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്ക കുറയുകയും ചെയ്യും. ദോഷ പരിഹാരം: വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുക
advertisement
ടോറസ് (Taurus – ഇടവം രാശി) ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയും അവസരങ്ങൾ വേണ്ട വിധം വിനിയോ​ഗിക്കുകയും ചെയ്യും. ഇന്ന് ഒരു ബിസിസ് പുതിയ ഡീൽ നടപ്പിലാക്കാൻ പോകുകയാണെങ്കിൽ അതേക്കുറിച്ച് വീണ്ടും നന്നായി ആലോചിക്കുക. അതു നിങ്ങൾക്ക് ഭാവിയിൽ ദോഷം ചെയ്തേക്കാം. പണമിടപാടുകളിൽ ജാഗ്രത പാലിക്കുക. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. ദോഷ പരിഹാരം – ശിവ ചാലിസ ചൊല്ലുക.
advertisement
 ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ആകസ്മികമായി ധനലാഭത്തിന് അവസരമുണ്ടാകും. ഇന്ന്, ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ അനുഗ്രഹം ലഭിക്കും, അതിനാല്‍ നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. സഹോദരങ്ങളുടെ സഹായത്താല്‍ നിങ്ങളുടെ മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് നേട്ടമുണ്ടാകും, പെട്ടെന്നുള്ള ധനലാഭത്തിന് സാധ്യതയുണ്ട്. ദോഷ പരിഹാരം: മഞ്ഞ നിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക
advertisement
ജെമിനി (Gemini – മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാർ ഇന്ന് ഒരു വീടോ കടയോ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, അതുമായി ധൈര്യമായി മുൻപോട്ടു പോകാം. ഭാവിയിൽ നിങ്ങൾക്ക് അതിൽ നിന്ന് ധാരാളം നേട്ടങ്ങളും ലഭിക്കും. കടം കൊടുത്ത പണം ഇന്ന് നിങ്ങൾക്ക് ലഭിക്കും, അതുവഴി നിങ്ങളുടെ സമ്പത്ത് വർദ്ധിക്കുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാവുകയും ചെയ്യും. നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. ചില ശത്രുക്കൾ ഇന്ന് നിങ്ങളെ ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചേക്കാം, അതിനാൽ ജാ​ഗ്രതയോടെ നീങ്ങുക. ദോഷ പരിഹാരം – തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുക, ശിവനെ ആരാധിക്കുക
advertisement
 കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍:ഇന്ന് കുടുംബ ബന്ധങ്ങളില്‍ നിന്ന് നേട്ടമുണ്ടാകും. മുടങ്ങിക്കിടക്കുന്ന പണം ലഭിക്കുന്നത് കാരണം നിക്ഷേപം വര്‍ധിക്കും. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് വരുമാനം വര്‍ധിക്കും. ദൈനംദിന ചെലവുകള്‍ കുറയുന്നതിനാല്‍, ഭാവിയെക്കുറിച്ചുള്ള ആശങ്കകളും കുറയും. ബിസിനസ്സ് പ്ലാനുകള്‍ക്ക് ആക്കം കൂടും. ദോഷ പരിഹാരം:വാഴയുടെ വേര് മഞ്ഞ തുണിയില്‍ കെട്ടി കഴുത്തില്‍ ധരിക്കുക
advertisement
കാൻസർ (Cancer – കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഇന്ന്, മുതിർന്ന ഒരാളുടെ ഉപദേശം കേൾക്കുന്നതു മൂലം നിങ്ങളുടെ ബിസിനസിൽ വലിയ നേട്ടമുണ്ടാകും. വിദേശത്ത് വ്യാപാരം നടത്തുന്നവർ ഇന്ന് നല്ല വാർത്തകൾ ലഭിക്കും. രാഷ്ട്രീയക്കാരുമായി ബന്ധം സ്ഥാപിക്കും, സാമൂഹിക മേഖലയിലും നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. കുടുംബാം​ഗങ്ങളുമായി ഒരു തെറ്റിദ്ധാരണയും ഉണ്ടാകാൻ അനുവദിക്കരുത്. നിങ്ങൾ ഒരു പാർട്ട് ടൈം ബിസിനസ് ആരംഭിച്ചിട്ടുണ്ടെങ്കിൽ അതിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കും. ഇന്ന് നിങ്ങളുടെ വീട്ടിലേക്ക് ആവശ്യമായ ചില സാധനങ്ങൾ വാങ്ങിയേക്കാം. ദോഷ പരിഹാരം – വിഷ്ണു ദേവനെ ആരാധിക്കുക.
advertisement
ലിയോ (Leo – ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിക്കാർക്ക് ഇന്ന് അവരുടെ കുടുംബാംഗങ്ങളിൽ നിന്ന് നല്ല വാർത്തകൾ കേൾക്കാനാകും. സാമ്പത്തിക ഭാരം കുറയുകയും അതിൽ നിങ്ങളുടെ മനസ് സന്തോഷിക്കുകയും ചെയ്യും. വസ്ത്രവ്യാപാരം നടത്തുന്ന വ്യാപാരികൾക്ക് ഇന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഇന്ന് നിങ്ങളുടെ ജോലിസ്ഥലത്തെ ശത്രുക്കൾക്ക് നിങ്ങളുടെ പുരോഗതിയിൽ അസൂയ തോന്നാം. ദോഷ പരിഹാരം – ശിവനെ ആരാധിക്കുക
 വിര്‍ഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: തൃപ്തികരമായ നേട്ടങ്ങള്‍ ലഭിക്കും. ഇന്ന്, ബിസിനസ്സില്‍ ഭാഗ്യം കൂടെയുള്ളതുകൊണ്ട് തൃപ്തികരമായ നേട്ടങ്ങള്‍ ലഭിക്കും. പ്രായമായവരുടെ സേവനത്തിനും മംഗള കര്‍മ്മങ്ങള്‍ക്കും പണം ചെലവഴിക്കും. ജോലി ചെയ്യുന്ന ആളുകള്‍ ചെറിയ തര്‍ക്കങ്ങള്‍ ഒഴിവാക്കേണ്ടിവരും. അല്ലാത്തപക്ഷം ഭാവിയില്‍ നിങ്ങളുടെ ബന്ധം വഷളായേക്കാം. ദോഷ പരിഹാരം: ഗണപതിയ്ക്ക് ലഡ്ഡു സമര്‍പ്പിക്കുക
വിർഗോ (Virgo – കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: കുടുംബ സ്വത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും തർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് ഇന്ന് പരിഹാരം കാണാൻ സാധിക്കും. ഇന്ന്, സർക്കാർ ജോലി ചെയ്യുന്ന ആളുകൾക്ക് നല്ല വാർത്തകൾ കേൾക്കാം. പുതിയ ബിസിനസിലെ നിക്ഷേപിക്കുന്നതോ അല്ലെങ്കിൽ ബിസിനസ് വിപുലീകരിക്കുന്നതിനോ അനുകൂലമായ സമയം. ദോഷ പരിഹാരം – രുദ്രാക്ഷമാല ഉപയോ​ഗിച്ച് മഹാമൃത്യുഞ്ജയമന്ത്രം ജപിക്കുക.
ലിബ്ര (Libra – തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: തൊഴിൽ മേഖലയിൽ കഴിഞ്ഞ കുറച്ച് നാളുകളായി തുടരുന്ന പ്രശ്നങ്ങൾ ഇന്ന് അവസാനിക്കും. ബിസിനസുകാർക്ക് ഇന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കാനാകും. തൊഴിൽ രം​ഗത്തും ബിസിനസ് രം​ഗത്തും ഭാഗ്യം നിങ്ങളെ തുണക്കും. ദോഷ പരിഹാരം – പ്രദോഷകാലത്ത് ശിവലിംഗത്തെ ആരാധിക്കുക.
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സുഹൃത്തുക്കളുടെ എണ്ണം വര്‍ദ്ധിക്കും. ഇന്ന്, സാമൂഹിക മേഖലയില്‍ അന്തസ്സ് വര്‍ദ്ധിക്കും, അതിനാല്‍ സുഹൃത്തുക്കളുടെ എണ്ണം കൂടാന്‍ ഇടയുണ്ട്.. ജോലിസ്ഥലത്ത് ഒരു പഴയ കാര്യവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകരുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ സ്ഥിതിഗതികള്‍ ഗുരുതരമായേക്കില്ല. ചില പഴയ ബിസിനസ് ബന്ധങ്ങള്‍ വഷളായേക്കാം.വളരെ കാലമായി നിങ്ങൾക്ക് അനുഭവപ്പെടുന്ന മാനസിക സമ്മർദ്ദത്തിന് ഇന്ന് ആശ്വാസം ലഭിക്കും.  ദോഷ പരിഹാരം:വിഷ്ണുഭഗവാനെയും വാഴയെയും ആരാധിക്കുക,[object Object],[object Object]
സ്‌കോർപിയോ (Scorpio – വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. അത് നിങ്ങളുടെ ഭാവി ശോഭനമാക്കും. ജോലിസ്ഥലത്തെ എല്ലാ ഉത്തരവാദിത്തങ്ങളും ഇന്ന് നിങ്ങൾ വിജയകരമായി നിറവേറ്റും. മേലധികാരികൾ നിങ്ങളുടെ പ്രകടനം ശ്രദ്ധിക്കും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തുക. ദോഷ പരിഹാരം – ശിവലിംഗത്തിൽ ചന്ദനം പുരട്ടുക.
സാജിറ്റെറിയസ് (Sagittarius – ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഇന്ന്, ബിസിനസിൽ പുതിയ ചില ആശയങ്ങൾ പരീക്ഷിക്കും. അതു നിങ്ങൾക്ക് ​ഗുണകരമായി മാറും. കടബാധ്യതകൾ വീട്ടാൻ സാധിക്കും. വീട്ടിലേക്ക് ആവശ്യമായ ചില സാധനങ്ങൾ വാങ്ങും, എന്നാൽ ആദ്യം നിങ്ങളുടെ ബജറ്റ് ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് പുതിയ പ്രോജക്റ്റുകളെക്കുറിച്ചുള്ള നിങ്ങളുടെ നിർദേശങ്ങൾ സ്വാഗതം ചെയ്യപ്പെടുകയും അവ ലീഡ് ചെയ്യാൻ മേലധികാരികൾ നിങ്ങളോട് ആവശ്യപ്പെടുകയും ചെയ്യും. ദോഷ പരിഹാരം – പശുവിന് പച്ചപ്പുല്ല് കൊടുക്കുക.
 കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: വാഹനത്തിന്റെ ആകസ്മിക തകരാര്‍ മൂലം ചെലവുകള്‍ വര്‍ദ്ധിക്കും, അതിനാല്‍ ശ്രദ്ധിക്കുക. സാമൂഹിക മേഖലയില്‍ നിങ്ങള്‍ വളരെ ബുദ്ധിമാനായി കണക്കാക്കപ്പെടും. എന്നാല്‍ കുടുംബത്തില്‍ നിങ്ങളുടെ പ്രതിച്ഛായ മോശമായിരിക്കും. വീട്ടുജോലികളിലെ അശ്രദ്ധ വീടിനുള്ളില്‍ അസ്വസ്ഥത ഉണ്ടാക്കിയേക്കാം. ഉപയോഗപ്രദമായ പല കാര്യങ്ങള്‍ക്കു വേണ്ടിയും പണം ചെലവഴിക്കും.ജോലിയിൽ നിങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ഇന്ന് നിങ്ങളുടെ ബിസിനസ്സിൽ ചില മാറ്റങ്ങൾക്കുള്ള സാധ്യതയുണ്ട്. ദോഷ പരിഹാരം:മാവില്‍ പയറും ശര്‍ക്കരയും മഞ്ഞളും ചേര്‍ത്ത് പശുവിന് കൊടുക്കുക
കാപ്രികോൺ (Capricorn – മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത് പൂർത്തിയാകാതെ കിടക്കുന്ന ജോലികൾ ചെയ്തു തീർക്കാൻ സാധിക്കും. നിങ്ങളുടെ സഹപ്രവർത്തകരും ഇതിനായി നിങ്ങളെ സഹായിക്കും. നിങ്ങളുടെ സംസാരവും പെരുമാറ്റവും എല്ലാവരെയും ആകർഷിക്കും. ഈ ദിവസം നിങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പണം കടം കൊടുക്കുന്നത് ഒഴിവാക്കണം, ആ പണം തിരികെ ലഭിച്ചെന്നു വരില്ല. ദോഷ പരിഹാരം – ശിവനെ ആരാധിക്കുക, ശിവ ചാലിസ പാരായണം ചെയ്യുക
 അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20-നും ഫെബ്രുവരി 18-നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഉത്തരവാദിത്തങ്ങളുടെ ഭാരം വര്‍ധിക്കും. വ്യാപാര മേഖലയില്‍ അനുകൂല ലാഭം ഉണ്ടാകും. ഏതെങ്കിലും വസ്തു വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിനുമുമ്പ്, ആ വസ്തുവിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്യുക. നിങ്ങള്‍ ബിസിനസ്സില്‍ ഒരു മാറ്റം ആസൂത്രണം ചെയ്യുകയാണെങ്കില്‍ ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. ദോഷ പരിഹാരം: മഹാവിഷ്ണുവിന് കടലമാവുകൊണ്ടുള്ള ലഡ്ഡു സമര്‍പ്പിക്കുക
അക്വാറിയസ് (Aquarius – കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് ജോലിസ്ഥലത്ത് നിന്ന് ബഹുമാനം ലഭിക്കും. സഹപ്രവർത്തകരുമായി കൂടുതൽ സമയം ചിലവഴിക്കും, ചില ജോലികളിൽ അവരുടെ സഹായവും ലഭിക്കും. നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. ദോഷ പരിഹാരം – ശിവലിംഗത്തിൽ പാൽ അർപ്പിക്കുക, ദരിദ്രർക്ക് അരി ദാനം ചെയ്യുക.
പിസെസ് (Pisces – മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ഇന്ന് ബിസിനസിൽ മത്സരം നേരിടേണ്ടി വന്നേക്കാം. നഷ്ടപ്പെട്ട വസ്തുക്കളും പണവും ലഭിക്കും. നിങ്ങൾ ഒരു പുതിയ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അതിന് അനുകൂലമായ ദിവസമാണിന്ന്. നിക്ഷേപം നടത്തുന്നതിന് മുമ്പ്, നിങ്ങളുടെ പങ്കാളിയുമായോട് അക്കാര്യം ചർച്ച ചെയ്യുക ഉറപ്പാക്കുക. നിങ്ങളുടെ വരവും ചെലവും തമ്മിൽ ബാലൻസ് നിലനിർത്തണം. ദോഷ പരിഹാരം – തിങ്കളാഴ്ച വ്രതം ആചരിക്കുക
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Astrology/
Money Mantra Oct 28 | നഷ്ടപ്പെട്ട വസ്തു കണ്ടെത്താനാകും; കടം കൊടുത്ത പണം തിരികെ ലഭിക്കും; ഇന്നത്തെ സാമ്പത്തികഫലം
Next Article
advertisement
ഇറാൻ യുദ്ധം നീളുമോ? പണം ആവശ്യത്തിനുണ്ടെന്നും നികുതി വർദ്ധിപ്പിക്കില്ലെന്നും യു.എസ്
ഇറാൻ യുദ്ധം നീളുമോ? പണം ആവശ്യത്തിനുണ്ടെന്നും നികുതി വർദ്ധിപ്പിക്കില്ലെന്നും യു.എസ്
  • ഇറാൻ യുദ്ധം തുടരാൻ ആവശ്യമായ ഫണ്ട് നിലവിൽ പക്കലുണ്ടെന്നും അധികം നികുതി വർദ്ധിപ്പിക്കില്ല

  • കൂടുതൽ സൈനിക സജ്ജീകരണത്തിന് കോൺഗ്രസിൽ നിന്ന് 200 ബില്യൺ ഡോളർ അധിക ഫണ്ട് തേടും

  • എണ്ണവില നിയന്ത്രിക്കാൻ ഇറാന്റെയും റഷ്യയുടെയും എണ്ണ ഇറക്കുമതിക്ക് ഉപരോധങ്ങളിൽ ഇളവ് വരുത്തി

View All
advertisement