Morning Dew | പ്രഭാതത്തിലെ മഞ്ഞുതുള്ളികള്‍ ചില്ലറക്കാരല്ല; ഇതാ അഞ്ച് ആരോഗ്യ ഗുണങ്ങള്‍
- Published by:Naseeba TC
- news18-malayalam
Last Updated:
പ്രഭാതത്തിലെ മഞ്ഞു തുള്ളികളുടെ വിവിധ ആരോഗ്യ ഗുണങ്ങള്‍
ചില പ്രഭാതങ്ങളിൽ ചെടികളുടെ ഇലകളില്‍ ചെറിയ വെള്ളത്തുള്ളികള്‍ ഇരിക്കുന്നത് നമ്മളിൽ പലരും കണ്ടിട്ടുണ്ടാകാം. ഗവേഷണങ്ങള്‍ പ്രകാരം, പ്രഭാതത്തിലെ ഈ മഞ്ഞുതുള്ളികളില്‍ (morning dew drops) 14-16 ppm വരെ ഓക്‌സിജന്‍ (oxygen) അടങ്ങിയിട്ടുണ്ട്. നീരാവിയില്‍ നിന്നാണ് അവ ഉണ്ടാകുന്നത്. ഇവ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. പ്രഭാതത്തിലെ മഞ്ഞു തുള്ളികളുടെ വിവിധ ആരോഗ്യ ഗുണങ്ങള്‍ (health benefits) എന്തെല്ലാമെന്ന് നോക്കാം.
ശരീരത്തിന് ഉന്മേഷം പകരുന്നു (Refresh the body)
ഒരു ദിവസം മുഴുവന്‍ ജോലി ചെയ്താല്‍ നമ്മുടെ ശരീരത്തിൽ സ്വാഭാവികമായും തളർച്ച അനുഭവപ്പെടും. ചിലര്‍ക്ക് ജോലിയിലെ സമ്മര്‍ദം മൂലവും ക്ഷീണം അനുഭവപ്പെടാം. എന്നാൽ, പ്രഭാതത്തിലെ മഞ്ഞുതുള്ളികള്‍ കഴിക്കുന്നത് ശരീരത്തിന് ഉന്മേഷം നല്‍കുകയും നിങ്ങളെ ഊര്‍ജ്ജസ്വലനാക്കുകയും ചെയ്യും.
മുഖക്കുരുവിന് പരിഹാരം (Relief from pimples)
പ്രഭാതത്തിലെ മഞ്ഞുതുള്ളികളില്‍ ഉയര്‍ന്ന അളവില്‍ ഓക്‌സിജന്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുഖക്കുരുവും (pimples) പാടുകളും കുറയ്ക്കാന്‍ സഹായിക്കുന്നു. നിങ്ങള്‍ക്ക് മുഖക്കുരു ഉണ്ടെങ്കില്‍, ദിവസവും രാവിലെ ഈ മഞ്ഞുതുള്ളികള്‍ മുഖത്ത് പുരട്ടുക. ഇത് കുടിക്കുകയും മുഖത്ത് സ്പ്രേ ചെയ്യുന്നതും ഗുണം ചെയ്യും.
advertisement
കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നു (Reduces Eyesore)
രാവിലെ ഉറങ്ങി എഴുന്നേറ്റതിനു ശേഷം നിങ്ങളുടെ കണ്ണുകള്‍ ചുവന്ന് കാണുന്നുണ്ടെങ്കില്‍, മഞ്ഞുതുള്ളികള്‍ കണ്ണിലേക്ക് തുള്ളിതുള്ളിയായി ഇറ്റിക്കാം. ഇത് കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്തുകയും കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യും.
മുഖത്തെ എണ്ണമയം ഇല്ലാതാക്കുന്നു (Prevents face from Sebum)
മഞ്ഞുതുള്ളികള്‍ മുഖത്ത് പുരട്ടുന്നത് മുഖത്തെ എണ്ണമയം കുറയ്ക്കാന്‍ സഹായിക്കും. ഇത് കുടിക്കുന്നതും നല്ലതാണ്. സെബത്തിന്റെ അളവ് കൂടുന്നതാണ് എണ്ണമയമുള്ള ചര്‍മ്മത്തിന് കാരണം.
advertisement
ശരീരത്തിലെ വിഷാംശം പുറന്തള്ളുന്നു (Disposes of body toxins)
നമ്മുടെ ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കാവും പ്രഭാതത്തിലെ മഞ്ഞുതുള്ളികള്‍ക്ക് കഴിയും.
പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു (Improves Immunity)
പല തരത്തിലുള്ള വൈറസുകളും ബാക്ടീരിയകളും നമുക്ക് ചുറ്റുമുണ്ട്. അവ എപ്പോള്‍ വേണമെങ്കിലും നമ്മെ രോഗികളാക്കാം. പ്രതിരോധശേഷി കുറഞ്ഞ ആളുകളെയാണ് ഈ വൈറസുകള്‍ പെട്ടെന്ന് ബാധിക്കുന്നത്. ദിവസേന രാവിലെ മഞ്ഞുതുള്ളികൾ കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കും.
advertisement
ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു (Lowers Down Bad Cholesterol)
ഗവേഷണങ്ങള്‍ അനുസരിച്ച്, പ്രഭാതത്തിലെ മഞ്ഞുതുള്ളികള്‍ പതിവായി കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. തളർവാതം, ഹൃദ്രോഗം, ഹൃദയസ്തംഭനം എന്നീ രോഗങ്ങൾ വരാനുള്ള സാധ്യതയും ഒഴിവാക്കാം.
ശരീരഭാരം കുറയ്ക്കുന്നു (Promotes Weight Loss)
ശരീരഭാരം കുറയ്ക്കാനും പ്രഭാതത്തിലെ മഞ്ഞ് തുള്ളികള്‍ നല്ലതാണ്. ഭക്ഷണക്രമം, വ്യായാമം എന്നിവയ്ക്കൊപ്പം മഞ്ഞുതുള്ളികള്‍ കഴിക്കുന്നതും ഭാരം കുറക്കാൻ നല്ലതാണ്.
കോശങ്ങളെ പരിപാലിക്കുന്നു (Takes Good Care of Body Cells)
പ്രഭാതത്തിലെ മഞ്ഞുതുള്ളികള്‍ പതിവായി കഴിക്കുന്നത് നമ്മുടെ ശരീര കോശങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 01, 2022 7:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Morning Dew | പ്രഭാതത്തിലെ മഞ്ഞുതുള്ളികള്‍ ചില്ലറക്കാരല്ല; ഇതാ അഞ്ച് ആരോഗ്യ ഗുണങ്ങള്‍