Kerala Lottery Results | തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്‍റെ അക്ഷയ എകെ 493 ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AL-700466 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.
40 രൂപയാണ് അക്ഷയ ഭാഗ്യക്കുറിയുടെ വില. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.
5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.
സംസ്ഥാന ലോട്ടറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. സീരീസുകളിൽ വ്യത്യാസമുണ്ടാകാം. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.
ഒന്നാം സമ്മാനം Rs :7000000/-AL-700466
സമാശ്വാസ സമ്മാനം-Rs :8000/-AA 700466 AB 700466
AC 700466 AD 700466
AE 700466 AF 700466
AG 700466 AH 700466
AJ 700466 AK 700466 AM 700466
രണ്ടാം സമ്മാനം- Rs :500000/-AJ-246455
മൂന്നാം സമ്മാനം-Rs :100000/-AA-401457 AB-645512 AC-239704 AD-541080 AE-646312 AF-452780 AG-317748 AH-371987 AJ-249805 AK-272529 AL-219224 AM-657789
തുടർന്നുള്ള സമ്മാനങ്ങൾ താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്
നാലാം സമ്മാനം-Rs :5000/-4339 5553 0763 4370 9451 2450 5253 8558 0296 2240 2930 6324 2640 2437 9962 0215 6442 9535
അഞ്ചാം സമ്മാനം-Rs :2000/-4791 8513 4813 3879 0162 6325 6532
ആറാം സമ്മാനം-Rs :1000/-9264 7704 6198 8579 9131 1126 4649 9449 3443 5455 3116 9220 6911 3667 6004 6124 6997 1569 3966 8275 2530 6061 7270 7923 2680 9909
ഏഴാം സമ്മാനം-Rs :500/-3651 2021 2027 3806 5911 1705 5460 4869 5918 5614 9505 2809 0342 3320 6371 6414 6233 5319 5831 0946 7485 1373 6449 5206 2230 6995 7993 3218 5942 7109 1089 0027 3577 6406 4191 0514 1471 91117 4100 0002 9244 3691 1551 4512 6109 194 2700 1315 2366 0519 1261 5622 8509 4866 3882 2920 3838 6100 1240 5463 4637 3045 3596 5479 0465 7731 33801 1202 1076 6319 1718 0470
എട്ടാം സമ്മാനം-Rs :100/-0098 0194 0247 0255 0333
0526 0541 0570 0800 0893
1030 1079 1229 1244 1339
1459 1464 1633 1717 1801
1873 1891 1948 2058 2066
2217 2255 2288 2703 3011
3118 3192 3200 3233 3497
3513 3594 3595 3629 3915
3924 3976 4052 4115 4323
4355 4497 4513 4514 4533
4539 4670 4741 4810 4841
4943 4954 4964 4977 5042
5055 5086 5102 5350 5398
5408 5518 5617 5701 5818
5872 5965 6003 6085 6107
6268 6301 6370 6758 6844
7043 7239 7362 7423 7462
7463 7531 7554 7574 7703
7706 7738 7744 7826 7869
7963 8093 8167 8361 8377
8492 8526 8546 8591 8652
8705 8976 8993 9037 9040
9152 9351 9354 9415 9445
9447 9515 9562 9564 9757
9912 9933 9979
ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
Also Read-
Sthree Sakthi SS 256 Kerala Lottery Result | സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 75 ലക്ഷം ആർക്ക്?സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.