ഇന്റർഫേസ് /വാർത്ത /Money / Sthree Sakthi SS 256 Kerala Lottery Result | സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 75 ലക്ഷം ആർക്ക്?

Sthree Sakthi SS 256 Kerala Lottery Result | സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 75 ലക്ഷം ആർക്ക്?

sthreeshakthi

sthreeshakthi

നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.

  • News18
  • 2-MIN READ
  • Last Updated :
  • Share this:

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സ്ത്രീ ശക്തി SS-256 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. SO 249248 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

SV 463409 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.

Winwin W-611, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 Lakhs)

SO 249248

സമാശ്വാസ സമ്മാനം (8000)

SN 249248 SP 249248 SR 249248 SS 249248 ST 249248 SU 249248 SV 249248 SW 249248 SX 249248 SY 249248 SZ 249248

രണ്ടാം സമ്മാനം (10 Lakhs)

SV 463409

മൂന്നാം സമ്മാനം (5,000/-)

0610 1192 1401 2497 3549 3734 4153 4874 6329 6767 7087 7207 7353 7430 7717 7897 8982 9473

നാലാം സമ്മാനം (2,000/-)

0088 0998 1632 3081 4639 6526 6905 7070 8076 9643

അഞ്ചാം സമ്മാനം (1,000/-)

0376 0741 2806 3076 3097 3148 3512 4008 4900 5242 6442 7206 7345 7496 8305 8460 8749 9018 9284 9416

ആറാം സമ്മാനം (500/-)

0336 0429 0535 0576 0604 0611 0697 0739 0834 0895 1270 1856 2097 2243 2446 2471 2488 2736 2980 3947 3954 4372 4406 4420 5398 5406 5473 5577 5702 5764 5861 5891 6762 7060 7308 7492 7627 7895 8018 8246 8601 8815 8925 9177 9295 9333 9353 9408 9466 9617 9628 9995

ഏഴാം സമ്മാനം (200/-)

0277 0532 0587 0589 0688 0775 0862 0865 1211 1294 1506 1598 1925 2245 2332 2591 2691 3058 3247 4265 4307 4317 5217 5300 6475 6774 7116 7363 7768 8170 8313 8494 8551 8559 8664 8691 9131 9340 9415 9698 9735 9749 9849 9892 9940

എട്ടാം സമ്മാനം (100/-)

0033 0055 0101 0146 0182 0213 0303 0379 0397 0444 0612 0680 0776 0787 0934 0991 1280 1478 1508 1752 1905 1965 2258 2273 2309 2442 2454 2499 2649 2661 2678 2737 2811 2921 3067 3127 3219 3320 3357 3372 3514 3593 3594 3802 3804 3823 3848 3999 4043 4054 4077 4233 4331 4550 4586 4597 4612 5129 5133 5197 5246 5385 5433 5469 5519 5643 5740 5949 6176 6262 6301 6547 6700 6705 6711 6789 6794 6803 6852 6862 6913 7065 7134 7176 7223 7262 7310 7324 7351 7360 7364 7389 7534 7578 7662 7713 7776 7810 8043 8234 8253 8406 8475 8521 8696 8708 8750 8798 8813 8862 9093 9096 9309 9323 9374 9400 9420 9424 9467 9472 9606 9687 9723 9774 9879 9909

രണ്ടാം സമ്മാനം പത്തു ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. സ്ത്രീശക്തി ലോട്ടറിയുടേത് SS ആണ്.

5000 രൂപയിലും കൂടുതൽ സമ്മാനം ലഭിക്കുന്നവർ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകണം. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

വരാനിരിക്കുന്നത് ബാങ്കുകൾക്ക് അവധിയുടെ ദിനങ്ങൾ; ഇടപാടുകാർ ഓർത്തുവെക്കാൻ

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്.

ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.

First published:

Tags: Kerala Lottery, Kerala Lottery Draw, Kerala Lottery Result, Kerala Sthree Sakthi Lottery, Sthree sakthi, Sthree sakthi lottery, Sthree sakthi lottery result, Sthree Sakthi SS 256, Sthree Sakthi SS 256 Kerala Lottery Result