നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Akshaya AK 517, Kerala Lottery Results | അക്ഷയ AK 517 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    Akshaya AK 517, Kerala Lottery Results | അക്ഷയ AK 517 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്.

    Lottery

    Lottery

    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ 517 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AD 830953 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AF 681654 എന്ന നമ്പരിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ  ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കോവിഡ് കാരണം പ്രതിദിന നറുക്കെടുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. ഈ മാസം ഒന്നാം തീയതി മുതലാണ് ആഴ്ചയിൽ ആറു ദിവസവും നറുക്കെടുക്കുന്നത് പുനരാരംഭിച്ചത്.

      40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

      5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

      സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

      ഒന്നാം സമ്മാനം Rs :7000000/-

      AD 830953

      സമാശ്വാസ സമ്മാനം- Rs 8000/-

      AA 830953 AB 830953 AC 830953 AE 830953 AF 830953 AG 830953 AH 830953 AJ 830953 AK 830953 AL 830953 AM 830953

      രണ്ടാം സമ്മാനം- Rs :500000/-

      AF 681654

      മൂന്നാം സമ്മാനം-Rs :100000/-

      1) AA 622659
      2) AB 568939
      3) AC 232016
      4) AD 183582
      5) AE 727640
      6) AF 684178
      7) AG 771450
      8) AH 445740
      9) AJ 386229
      10) AK 324095
      11) AL 785857
      12) AM 308278

      നാലാം സമ്മാനം-Rs :5000/-

      0927 1349 1882 3381 3835 4639 4745 4934 5301 5534 5826 5918 6871 7541 8009 8315 8762 9348

      അഞ്ചാം സമ്മാനം-Rs :2000/-

      0816 1159 3051 3552 5283 6973 7121

      ആറാം സമ്മാനം-Rs :1000/-

      0854 1071 1464 1672 2089 2498 2909 3861 3920 4192 5549 5713 5827 6323 6375 6488 6904 7218 7677 7843 7938 8165 8648 9278 9400 9438

      ഏഴാം സമ്മാനം-Rs :500/-

      0100 0120 0141 0150 0291 0470 1268 1326 1420 1700 1716 1781 1981 2041 2113 2449 2478 2598 2759 3322 3323 3434 3463 3554 3759 3795 3899 4052 4338 4352 4397 4511 4557 4719 5223 5350 5375 5482 5552 5610 5952 6228 6232 6392 6462 6503 6749 6750 6924 7175 7224 7366 7690 7694 8030 8070 8246 8320 8476 8480 8482 8580 8636 8770 8779 9175 9352 9399 9440 9584 9650 9926

      എട്ടാം സമ്മാനം-Rs :100/-

      0049 0115 0151 0230 0279 0296 0300 0373 0427 0452 0468 0573 0617 0679 0723 0785 0982 0994 0998 1084 1298 1347 1363 1496 1793 1946 1954 2056 2137 2300 2458 2606 2725 2930 3029 3086 3090 3177 3198 3209 3386 3408 3493 3618 3715 3741 3859 4068 4073 4150 4217 4263 4330 4353 4566 4616 4662 4800 4812 4976 5131 5332 5667 5722 5732 5760 6112 6168 6191 6269 6311 6333 6483 6509 6826 6929 6955 6958 6972 7132 7215 7216 7312 7316 7368 7629 7762 7788 7840 7922 7939 7959 7978 8008 8090 8097 8370 8416 8447 8559 8723 8749 8810 8841 8868 8891 9038 9158 9169 9177 9310 9327 9367 9373 9406 9414 9613 9712 9728 9757 9766 9933 9934

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

      Also Read- Sthree Sakthi SS-280, Kerala Lottery Result | സ്ത്രീശക്തി SS-280 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

      സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്. സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
      Published by:Anuraj GR
      First published:
      )}