നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Karunya KR- 496 | കാരുണ്യ KR- 496 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം 80 ലക്ഷം രൂപ ആർക്ക്?

  Kerala Lottery Karunya KR- 496 | കാരുണ്യ KR- 496 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനം 80 ലക്ഷം രൂപ ആർക്ക്?

  കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

  News18

  News18

  • News18
  • Last Updated :
  • Share this:
   കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍ - 496 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് KJ-714922 എന്ന നമ്പരിനാണ്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ വെച്ചു നടന്ന നറുക്കെടുപ്പിനു ശേഷമാണ് ഫലം പുറത്തു വിട്ടത്. ഇപ്പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. കാരുണ്യ കെ ആർ 496 ലോട്ടറിയുടെ ടിക്കറ്റ് വാങ്ങിയ എല്ലാവർക്കും കേരള ലോട്ടറിയുടെ വെബ്സൈറ്റിൽ ഫലം അറിയാനാകും.

   എല്ലാ ശനിയാഴ്ചയും ആണ് കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ്. എന്നാൽ, ഏപ്രിൽ 24ന് നടക്കേണ്ട കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് മെയ് മൂന്നിലേക്ക് മാറ്റുകയായിരുന്നു. 40 രൂപയാണ് ഒരു ലോട്ടറിയുടെ വില. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

   5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാൽ, നിങ്ങൾക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കിൽ സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്.

   സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

   ഒന്നാം സമ്മാനം [80 Lakhs]

   KJ 714922 (PATTAMBI)

   സമാശ്വാസ സമ്മാനം (8000)

   KA 714922 KB 714922
   KC 714922 KD 714922 KE 714922
   KF 714922 KG 714922
   KH 714922 KK 714922 KL 714922
   KM 714922

   രണ്ടാം സമ്മാനം [5 Lakhs]

   KH 782061 (IDUKKI)

   മൂന്നാം സമ്മാനം [1 Lakh]

   KA 128095 (IRINJALAKUDA)
   KB 803492 (MALAPPURAM)
   KC 788077 (MALAPPURAM)
   KD 688743 (ATTINGAL)
   KE 444576 (NEYYATTINKARA)
   KF 504976 (ERNAKULAM)
   KG 295850 (GURUVAYOOR)
   KH 606060 (THRISSUR)
   KJ 469816 (IRINJALAKUDA)
   KK 371176 (THRISSUR)
   KL 249775 (KOLLAM)
   KM 477067 (PALAKKAD)

   നാലാം സമ്മാനം (5,000/-)

   0637 1085 1197 1456 2162
   2222 3493 3558 4607 4741
   5915 6012 6638 7807 8446
   8548 9238 9311

   അഞ്ചാം സമ്മാനം (2,000/-)

   0584 0743 1109 2246 2478
   2767 3724 7701 8539 9071

   ആറാം സമ്മാനം (1,000/-)

   0048 0094 0906 1457 4159
   4854 5456 6433 6797 7241
   7914 8067 9196 9849

   ഏഴാം സമ്മാനം (500/-)

   0391 0490 0587 0784 1022
   1042 1056 1063 1277 1493
   1787 1923 1938 1990 2101
   2107 2334 2405 2570 2599
   2659 2779 3436 3448 3461
   3664 3855 3883 3893 4160
   4241 4418 4434 4506 4520
   4630 4763 4853 4938 4958
   5069 5259 5326 5527 5962
   6075 6165 6212 6252 6441
   6554 6577 6849 6889 7327
   7402 7409 7469 7589 7704
   7831 7890 7907 8041 8053
   8057 8068 8076 8302 8351
   8463 8562 8566 8668 8843
   8933 9267 9426 9458 9597

   എട്ടാം സമ്മാനം (100/-)

   0038 0163 0220 0495 0571
   0588 0844 0958 1040 1128
   1173 1337 1382 1436 1463
   1517 1552 1687 1752 1764
   1928 2009 2130 2172 2217
   2229 2510 2562 2592 2673
   2761 2939 3091 3168 3181
   3219 3275 3323 3330 3375
   3518 3570 3706 3892 3948
   4040 4148 4149 4206 4232
   4243 4244 4443 4498 4721
   4816 4841 4913 4922 4931
   5079 5104 5159 5243 5352
   5378 5454 5537 5543 5709
   5727 5781 5809 5873 6025
   6150 6205 6378 6384 6482
   6506 6584 6826 6841 6882
   6888 6919 6925 6928 7041
   7077 7231 7325 7378 7383
   7419 7451 7555 7578 7840
   7943 7975 7993 8031 8047
   8177 8293 8336 8350 8596
   8612 8787 8873 8915 9145
   9174 9212 9225 9437 9520
   9775 9841 9844 9999

   5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

   കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Joys Joy
   First published:
   )}