നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Karunya KR-525 Kerala Lottery Results | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

  Karunya KR-525 Kerala Lottery Results | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

  ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ KR- 525 (Karunya KR-525) ലോട്ടറി ഫലം പ്രഖ്യാപിച്ചു. KW 578854 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനിൽ (Gorkhy Bhavan) ആയിരുന്നു നറുക്കെടുപ്പ്. ഇപ്പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. KN 747402 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്.

   എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

   ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

   സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

   ഒന്നാം സമ്മാനം[80 ലക്ഷം]
   KW 578854

   സമാശ്വാസ സമ്മാനം (8000)
   KN 578854 KO 578854 KP 578854 KR 578854 KS 578854 KT 578854 KU 578854 KV 578854 KX 578854 KY 578854 KZ 578854

   രണ്ടാം സമ്മാനം [5 ലക്ഷം]
   KN 747402

   മൂന്നാം സമ്മാനം [1 ലക്ഷം]
   1) KN 630984
   2) KO 400592
   3) KP 134318
   4) KR 846307
   5) KS 523750
   6) KT 766438
   7) KU 547467
   8) KV 687009
   9) KW 722071
   10) KX 748877
   11) KY 549482
   12) KZ 790425

   നാലം സമ്മാനം (5,000/- )
   0335  0877  0897  1403  1448  1473  1876  2068  2126  2243  3072  3174  3904  7980  9164  9278  9418  9972

   അഞ്ചാം സമ്മാനം (2,000/-)
   1164  2002  3778  7743  8078  8302  8348  8416  9600  9934

   ആറാം സമ്മാനം (1,000/-)
   0364  0797  1668  2538  3446  4809  5515  5585  6909  7222  8144  8561  9338  9710

   ഏഴാം സമ്മാനം (500/-)
   0133  0163  0311  0336  0353  0541  0575  0804  0880  0908  1033  1036  1056  1286  1502  2021  2029  2280  2291  2421  2428  2557  2658  2793  2846  2929  3215  3595  3645  3667  3682  3805  3869  3959  4112  4250  4608  4763  4869  5336  5338  5342  5388  5682  5697  5764  5998  6053  6236  6519  7028  7037  7049  7184  7286  7300  7351  7432  7508  7531  7665  7867  7965  8259  8265  8282  8580  9043  9059  9175  9290  9358  9458  9584  9598  9763  9832  9837  9856  9868

   എട്ടാം സമ്മാനം (100/-)
   0089  0138  0168  0207  0365  0472  0501  0571  0613  0982  1088  1093  1140  1222  1245  1486  1762  1781  1848  1951  1965  2036  2141  2170  2177  2256  2304  2407  2621  2663  2788  2858  2928  3199  3434  3472  3477  3537  3587  3717  3790  3947  3976  3977  3979  4189  4226  4277  4344  4483  4518  4597  4623  4819  4863  5127  5171  5296  5344  5355  5392  5427  5448  5495  5626  5847  5976  6032  6188  6271  6382  6438  6541  6595  6599  6686  6755  6768  6796  6906  6967  6971  6973  7022  7101  7185  7225  7241  7288  7331  7332  7436  7601  7637  7645  7690  7708  7819  7851  7920  7963  8089  8380  8439  8456  8488  8686  8772  8834  8967  9017  9115  9122  9189  9197  9308  9536  9582  9609  9658  9707  9756  9895  9992

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ മാസത്തോടെ പ്രതിദിന നറുക്കെടുപ്പ് പുനരാരംഭിച്ചിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

   കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Jayesh Krishnan
   First published: