നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Karunya KR-527 Kerala Lottery Results | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

  Karunya KR-527 Kerala Lottery Results | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

  ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം

  Karunya_lottery

  Karunya_lottery

  • Share this:
   കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ KR- 527 (Karunya KR-527) ലോട്ടറി ഫലം പ്രഖ്യാപിച്ചു. KW 799646 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനിൽ (Gorkhy Bhavan) ആയിരുന്നു നറുക്കെടുപ്പ്. ഇപ്പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. KY 529876 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്.

   എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

   ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

   സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

   ഒന്നാം സമ്മാനം[80 ലക്ഷം]

   KW 799646

   സമാശ്വാസ സമ്മാനം (8000)

   KN 799646 KO 799646
   KP 799646 KR 799646
   KS 799646 KT 799646
   KU 799646 KV 799646
   KX 799646 KY 799646 KZ 799646

   രണ്ടാം സമ്മാനം [5 ലക്ഷം]

   KY 529876

   മൂന്നാം സമ്മാനം [1 ലക്ഷം]

   KN 560663
   KO 776762
   KP 147512
   KR 172097
   KS 855953
   KT 863025
   KU 520164
   KV 637374
   KW 303953
   KX 390859
   KY 918397
   KZ 616760

   നാലം സമ്മാനം (5,000/- )

   0167 0920 1428 1827 1939 2070 3112 3313 3318 6229 6233 6237 7089 7419 8816 9366 9388 9868

   അഞ്ചാം സമ്മാനം (2,000/-)

   0960 1137 2029 2834 4259 4895 5055 5303 5802 9005

   ആറാം സമ്മാനം (1,000/-)

   2236 2520 2794 3521 3583 4666 4687 5486 5643 6071 6209 7686 9751 9880

   ഏഴാം സമ്മാനം (500/-)

   0188 0263 0390 0418 0851 1058 1307 1537 1692 1926 2074 2141 2302 2354 2540 2583 2618 2697 2717 2816 2871 2926 2968 3036 3094 3360 3554 3754 3874 3891 3911 4125 4195 4585 4611 4693 4715 5152 5196 5199 5351 5379 5419 5798 6030 6351 6486 6499 6585 7072 7202 7424 7432 7475 7613 7638 7766 7828 7891 7900 7941 7967 7977 8121 8210 8269 8297 8300 8316 8344 8351 8533 8583 8720 9145 9298 9539 9706 9804 9974

   എട്ടാം സമ്മാനം (100/-)

   0059 0308 0370 0455 0473 0629 0810 0833 0916 0974 1052 1236 1276 1330 1453 1525 1581 1686 1746 1762 1770 1854 1866 2028 2040 2076 2086 2195 2224 2264 2355 2372 2493 2594 2615 2822 2890 2923 3122 3160 3226 3266 3609 3727 3773 3794 3806 3863 3884 4110 4218 4335 4373 4421 4483 4847 4951 4976 5065 5311 5312 5409 5463 5655 5715 5733 5739 5910 5962 5966 6125 6203 6259 6266 6527 6547 6662 6730 6786 6855 6864 6910 6970 7042 7086 7246 7290 7381 7385 7389 7604 7615 7642 7706 7982 8017 8223 8376 8402 8431 8484 8504 8574 8592 8716 8923 8955 8956 9038 9098 9171 9200 9406 9447 9535 9569 9578 9618 9744 9784 9790 9838 9894 9898

   Also Read- Nirmal NR-254, Kerala Lottery Result | നിര്‍മല്‍ NR-254 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ മാസത്തോടെ പ്രതിദിന നറുക്കെടുപ്പ് പുനരാരംഭിച്ചിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

   കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Anuraj GR
   First published: