നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Karunya Plus KN 394, Kerala Lottery Results | കാരുണ്യ പ്ലസ് കെഎൻ 394 ലോട്ടറി ഫലം പുറത്ത്; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    Karunya Plus KN 394, Kerala Lottery Results | കാരുണ്യ പ്ലസ് കെഎൻ 394 ലോട്ടറി ഫലം പുറത്ത്; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം

    kerala-lottery-november-11

    kerala-lottery-november-11

    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 394 ലോട്ടറി ഫലം പ്രഖ്യാപിച്ചു. PA 518884 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ (Thiruvananthapuram) ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും. കോവിഡ് കാരണം പ്രതിദിന നറുക്കെടുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലെ മാത്രം നറുക്കെടുപ്പ് പുനരാരംഭിച്ചു. ഈ മാസം മുതൽ ആഴ്ചയിൽ 6 ദിവസവും നറുക്കെടുപ്പ് നടത്താൻ ഭാഗ്യക്കുറി വകുപ്പ് തീരുമാനിക്കുകയായിരുന്നു.

      കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

      5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

      സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

      ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

      PA 518884

      സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

      PB 518884 PC 518884
      PD 518884 PE 518884
      PF 518884 PG 518884
      PH 518884 PJ 518884
      PK 518884 PL 518884 PM 518884

      രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

      PC 648099

      മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

      PA 245324
      PB 445075
      PC 297130
      PD 823120
      PE 871580
      PF 525022
      PG 547628
      PH 663921
      PJ 135398
      PK 265684
      PL 510508
      PM 781944

      നാലാം സമ്മാനം (5,000/-)

      1015 1495 2306 2986 3327 3484 4134 4306 4991 5171 6882 6927 7217 8355 8922 9019 9786 9995

      അഞ്ചാം സമ്മാനം (1,000/-)

      0097 0183 0310 0724 0810 0825 1202 1377 1501 1863 2056 2420 3378 4626 4817 5074 5413 6140 6398 6687 6963 7006 7434 7485 7643 7958 8123 8132 8926 9135 9148 9280 9464 9692

      ആറാം സമ്മാനം (500/-)

      0021 0274 0386 0404 0484 0804 0844 0891 1047 1082 1141 1235 1306 1418 1437 2199 2489 2548 2659 2782 2929 3122 3144 3302 3485 3489 3917 3967 4047 4336 4471 4580 4789 4969 5156 5163 5226 5631 5692 5818 6213 6328 6375 6420 6510 6813 6933 6938 6966 7086 7135 7183 7192 7326 7358 7454 7528 7619 7669 7799 8032 8092 8145 8157 8308 8311 8549 8622 8803 8812 8990 9061 9066 9425 9481 9619 9654 9762 9814 9970

      ഏഴാം സമ്മാനം- (100/-)

      0102 0120 0234 0259 0308 0475 0610 0927 0960 1071 1076 1097 1303 1417 1455 1508 1570 1678 1725 1828 1898 1928 1935 1950 2064 2073 2315 2471 2530 2641 2708 2746 2895 2902 2915 2961 2989 3071 3072 3179 3342 3371 3503 3508 3555 3691 3804 3973 4246 4287 4305 4328 4366 4452 4497 4498 4508 4525 4622 4688 4784 4847 4955 5055 5070 5076 5152 5192 5457 5525 5537 5635 5639 5661 5665 5688 5774 5793 5824 5937 6034 6096 6105 6310 6380 6385 6473 6495 6618 6647 6703 6896 7017 7221 7265 7462 7482 7521 7543 7696 7794 7852 7950 8002 8262 8312 8330 8345 8542 8553 8611 8690 9121 9174 9252 9255 9380 9474 9487 9587 9604 9694 9876 9908 9925 9940

      Also Read- win win Lottery Winner| വിന്‍ വിന്‍ ലോട്ടറിയുടെ ഭാഗ്യം; കൂലി പണിക്കാരനെ തേടി

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

      കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
      Published by:Anuraj GR
      First published:
      )}