advertisement

Kerala Gold Price | പെരുന്നാൾ കച്ചവടം കളറാകുമോ? ഇന്നത്തെ സ്വർണവില അറിയാം

Last Updated:

പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇനിയും നീണ്ടുപോവുകയാണെങ്കില്‍ പണപ്പെരുപ്പം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്

News18
News18
ഇന്ന് സ്വർണ്ണവില വീണ്ടും ഉയർന്നിരിക്കുകയാണ്. ഒരു പവന് ഇന്ന് 480 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 1,10,680 രൂപയായി വിപണിനിരക്ക്. ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,835 രൂപയിലാണ് ഇന്നത്തെ വിപണിനിരക്ക്.
ഈ മാസം ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് ഒന്നാം തീയതിയാണ്. 1,26,920 രൂപയായിരുന്നു അന്നത്തെ വിപണി നിരക്ക്. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഇന്നലെ വൈകുന്നേരമാണ്. 1,10,200 രൂപയായിരുന്നു ഇന്നലെ വൈകുന്നേരത്തെ വിപണി നിരക്ക്.
ഇന്നലെ രാവിലെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,13,400 രൂപയായിരുന്നു ആദ്യത്തെ വില പിന്നീട് 1,11,400 രൂപയായി കുറയുകയും ഉച്ചയ്ക്ക് ശേഷം വീണ്ടും 1,10,200 രൂപയിലേക്ക് താഴുകയും ചെയ്തിരുന്നു. കുറേ കാലങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് ഒരു ദിവസം കൊണ്ട് സ്വര്‍ണത്തിന് ഇത്രയും വിലയിടിവ് സംഭവിക്കുന്നത്.
advertisement
പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇനിയും നീണ്ടുപോവുകയാണെങ്കില്‍ പണപ്പെരുപ്പം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. സാമ്പത്തിക ഞെരുക്കവും ഉണ്ടായേക്കാം. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില ഇനിയും കൂടാണ് സാധ്യത.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Price | പെരുന്നാൾ കച്ചവടം കളറാകുമോ? ഇന്നത്തെ സ്വർണവില അറിയാം
Next Article
advertisement
'ഇംഗ്ലണ്ടിന് ബോൾ ഇല്ല!' ഇറാൻ-ഇസ്രായേൽ യുദ്ധത്തെത്തുടർന്നുള്ള ക്രിക്കറ്റ് ബോൾ ക്ഷാമം ട്രോളായി മാറിയത് എങ്ങനെ?
'ഇംഗ്ലണ്ടിന് ബോൾ ഇല്ല!' ഇറാൻ-ഇസ്രായേൽ യുദ്ധത്തെത്തുടർന്നുള്ള ക്രിക്കറ്റ് ബോൾ ക്ഷാമം ട്രോളായി മാറിയത് എങ്ങനെ?
  • യുഎസ്-ഇറാൻ-ഇസ്രായേൽ സംഘർഷം കാരണം ഇംഗ്ലണ്ടിൽ ഡ്യൂക്സ് ക്രിക്കറ്റ് ബോൾ ക്ഷാമം രൂക്ഷമായി

  • ബോൾ ക്ഷാമം സോഷ്യൽ മീഡിയയിൽ ട്രോളായി മാറി, ഗിൽ പറഞ്ഞ "grow some balls" വീണ്ടും ചർച്ചയാകുന്നു

  • മധ്യേഷ്യയിലെ അസ്ഥിരത കാരണം ചരക്ക് നീക്കം തടസ്സപ്പെടുന്നു, പുതിയ വഴികൾ കണ്ടെത്താൻ ശ്രമം underway

View All
advertisement