• HOME
  • »
  • NEWS
  • »
  • money
  • »
  • Nirmal NR-267, Kerala Lottery Result | നിര്‍മല്‍ NR-267 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Nirmal NR-267, Kerala Lottery Result | നിര്‍മല്‍ NR-267 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

Kerala_Lottery

Kerala_Lottery

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 266 (Nirmal NR-267) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. NV 441931 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NX 246448 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/-

    NV 441931

    സമാശ്വാസ സമ്മാനം – Rs. 8,000/-

    NN 441931 NO 441931
    NP 441931 NR 441931
    NS 441931 NT 441931
    NU 441931 NW 441931
    NX 441931 NY 441931 NZ 441931

    രണ്ടാം സമ്മാനം– Rs. 10,00,000/-

    NX 246448

    മൂന്നാം സമ്മാനം – Rs. 1,00,000/-

    NN 633028
    NO 803574
    NP 269954
    NR 918678
    NS 239092
    NT 409045
    NU 115477
    NV 424115
    NW 715172
    NX 182979
    NY 336433
    NZ 684481

    നാലാം സമ്മാനം (5000)

    0166 0338 0383 1223 1312 2038 2071 3418 4228 4233 4607 4739 5827 7220 8843 9175 9494 9595

    അഞ്ചാം സമ്മാനം (1,000/- )

    0226 0633 0846 0919 1745 1825 2093 2395 2477 2567 2816 3045 3703 3929 4202 4507 4733 4844 5253 5494 6040 6301 6499 6530 6572 6750 6955 7139 7778 8117 8320 8404 9362 9466 9636 9950

    ആറാം സമ്മാനം (500/-)

    0009 0049 0171 0183 0262 0328 0370 0428 0554 0849 1022 1131 1310 1381 1438 1546 1733 2039 2252 2271 2325 2357 2359 2371 2374 2575 2636 2999 3206 3268 3282 3558 3790 3903 3905 3940 3970 4168 4250 4320 4430 5045 5154 5277 5560 5587 5695 5983 6077 6100 6216 6389 6573 6697 6760 6822 6953 7090 7122 7263 7343 7399 7523 7571 8096 8206 8351 8458 8532 8626 9012 9129 9246 9325 9364 9620 9854 9863 9965

    ഏഴാം സമ്മാനം (100/-)

    0017 0043 0129 0135 0236 0657 0799 0968 1003 1353 1499 1551 1792 2033 2115 2293 2417 2540 2603 2639 2644 2713 2883 3037 3067 3237 3241 3249 3267 3325 3539 3591 3774 3826 3871 3873 3882 3883 3987 4100 4121 4124 4164 4225 4242 4314 4319 4404 4425 4652 4795 4967 5132 5177 5231 5385 5402 5420 5460 5503 5513 5541 5555 5635 5807 5927 5944 6109 6229 6321 6500 6544 6590 6749 6807 6829 6926 7004 7037 7058 7156 7228 7308 7323 7382 7626 7632 7672 7694 7773 7829 8015 8088 8223 8256 8269 8278 8314 8317 8371 8515 8517 8522 8599 8668 8683 8727 8742 8928 8931 8999 9074 9137 9179 9634 9731 9803 9812 9815 9820 9849 9898
    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.




    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. ഇതിനുശേഷം കഴിഞ്ഞ സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ  കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

    Summary- The Kerala State Lottery Department has announced the Nirmal NR 266 (Nirmal NR-267) Lottery Result. The first prize is a ticket numbered NV 441931. The second prize is a ticket numbered NX 246448.
    Published by:Anuraj GR
    First published: