തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ 513 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AM 357213 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കോവിഡ് കാരണം പ്രതിദിന നറുക്കെടുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. കേരള സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഇന്നു മുതൽ ആഴ്ചയിൽ ആറു ദിവസവും നറുക്കെടുക്കും.
40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.
Also Read- Kerala Lottery| സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറ് ഭാഗ്യക്കുറികൾ
5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.
ഒന്നാം സമ്മാനം Rs :7000000/-
AM 357213
സമാശ്വാസ സമ്മാനം- Rs 8000/-
AA 357213 AB 357213 AC 357213 AD 357213 AE 357213 AF 357213 AG 357213 AH 357213 AJ 357213 AK 357213 AL 357213
രണ്ടാം സമ്മാനം- Rs :500000/-
AM 645040
മൂന്നാം സമ്മാനം-Rs :100000/-
1) AA 146701
2) AB 636559
3) AC 645014
4) AD 248224
5) AE 462643
6) AF 545432
7) AG 833472
8) AH 656456
9) AJ 712575
10) AK 114948
11) AL 694930
12) AM 369321
നാലാം സമ്മാനം-Rs :5000/-
0262 1870 2724 2834 3068 3335 4697 4774 5092 5584 5711 6179 6205 7216 7490 8044 8053 8645
അഞ്ചാം സമ്മാനം-Rs :2000/-
3916 5797 6723 8681 9636 9820 9920
ആറാം സമ്മാനം-Rs :1000/-
0153 0170 0773 0915 2320 2786 2936 2981 3111 3874 5193 6921 6947 7004 7005 7345 7823 8262 8349 8598 8963 9217 9358 9619 9807 9832
ഏഴാം സമ്മാനം-Rs :500/-
0186 0627 0630 0761 0800 0911 1002 1100 1153 1155 1461 1698 1872 1898 1929 2076 2209 2267 2378 2563 2598 2721 2826 2944 3190 3471 3954 4664 4685 4779 4925 5076 5241 5535 5572 5746 5767 6111 6425 6514 6571 6640 6821 6827 6860 6935 7033 7190 7441 7555 7560 7592 7683 7723 7746 7971 7995 7997 8193 8447 8641 8962 9053 9061 9100 9220 9377 9484 9777 9881 9930 9970
എട്ടാം സമ്മാനം-Rs :100/-
0037 0042 0136 0177 0250 0252 0542 0632 0653 0702 0780 0810 0944 1003 1038 1120 1173 1362 1516 1576 1942 2084 2111 2152 2184 2216 2429 2443 2567 2657 2709 2776 2800 2807 3027 3085 3148 3362 3377 3386 3440 3548 3599 3635 3691 3695 3751 3811 3906 3924 4023 4061 4126 4172 4213 4236 4248 4261 4286 4309 4535 4654 4919 4981 5069 5126 5162 5256 5316 5410 5426 5437 5500 5776 5783 5895 5942 6120 6129 6203 6287 6302 6412 6549 6810 7034 7045 7208 7234 7241 7290 7356 7463 7482 7493 7535 7617 7652 7695 7772 7805 7983 8163 8227 8269 8378 8441 8812 8851 8973 9075 9116 9124 9134 9187 9318 9356 9498 9510 9537 9576 9808 9869
Also Read- Kerala Lottery Results | ഒന്നാം സമ്മാനം 75 ലക്ഷം രൂപ; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു
ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala Lottery Result, അക്ഷയ ലോട്ടറി ഫലം, കേരള ലോട്ടറി, കേരള ലോട്ടറി നറുക്കെടുപ്പ്