ഇന്റർഫേസ് /വാർത്ത /Money / Kerala Lottery Result| നിര്‍മല്‍ NR-324 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Kerala Lottery Result| നിര്‍മല്‍ NR-324 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

  • News18 Malayalam
  • 2-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 324 (Nirmal NR-324) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. NA 527783 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം  NL 887036 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്.

ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

ഒന്നാം സമ്മാനം – Rs. 70,00,000/- NA 527783

സമാശ്വാസ സമ്മാനം – Rs. 8,000/- NB 527783 NC 527783 ND 527783 NE 527783 NF 527783 NG 527783 NH 527783 NJ 527783 NK 527783 NL 527783 NM 527783 രണ്ടാം സമ്മാനം– Rs. 10,00,000/- NL 887036

മൂന്നാം സമ്മാനം – Rs. 1,00,000/- 1) NA 257416 2) NB 298346 3) NC 319808 4) ND 254779 5) NE 171801 6) NF 495860 7) NG 905485 8) NH 869268 9) NJ 267345 10) NK 104098 11) NL 663879 12) NM 437485

നാലാം സമ്മാനം (5000) 0371 0897 1387 1848 1974 3423 3543 4356 4363 4833 5268 5748 7098 7310 8709 8823 9952 9977 അഞ്ചാം സമ്മാനം (1,000/- ) 0001 0104 0533 0818 1291 1424 1440 2162 2280 2495 2985 3016 3034 3096 3252 3627 4228 4242 4536 5164 5227 5251 5298 5544 5778 5880 6382 6500 7216 7418 7515 7763 7863 8056 9434 9544 ആറാം സമ്മാനം (500/-) 0089 0148 0363 0434 0519 0585 1043 1055 1071 1146 1147 1175 1329 1429 1828 1868 1921 2135 2243 2275 2389 2408 2476 2679 2847 3006 3014 3191 3227 3236 3319 3364 3424 3487 3691 3867 4021 4082 4185 4221 4229 4302 4376 4458 4510 4661 4902 4942 5348 5451 5616 5732 5820 5877 6028 6236 6444 6589 6689 6863 7020 7208 7289 7384 7517 7926 7944 7988 8026 8224 9179 9204 9218 9422 9424 9531 9852 9864 9913 ഏഴാം സമ്മാനം (100/-) 0131 0157 0266 0299 0580 0822 1020 1042 1252 1267 1428 1432 1456 1594 1621 1799 1834 1875 2196 2251 2253 2266 2344 2422 2445 2667 2780 2809 2865 2868 2912 2933 3052 3178 3180 3198 3285 3304 3321 3368 3444 3512 3622 3653 3726 3753 3872 3935 4039 4119 4241 4281 4328 4329 4514 4540 4585 4639 4710 5072 5130 5205 5266 5305 5322 5381 5389 5439 5486 5625 5626 5708 5870 5874 5952 6196 6213 6257 6286 6323 6400 6581 6611 6628 6855 6856 6889 6995 7033 7051 7056 7126 7237 7325 7343 7421 7514 7750 7815 7883 7948 8034 8162 8364 8462 8522 8590 8886 8939 8951 9008 9074 9092 9248 9259 9358 9453 9585 9819 9824 9887 9976

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്.  ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

First published:

Tags: Kerala Lottery, Kerala Lottery Result, Nirmal Lottery result