ഇന്റർഫേസ് /വാർത്ത /Money / Kerala Lottery Result| നിര്‍മല്‍ NR-326 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Kerala Lottery Result| നിര്‍മല്‍ NR-326 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

ടിക്കറ്റിന്റെ വില 40 രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

  • News18 Malayalam
  • 2-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 326 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. NH 218162 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NE 572017 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്.

ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

ഒന്നാം സമ്മാനം – Rs. 70,00,000/- NH 218162

സമാശ്വാസ സമ്മാനം – Rs. 8,000/- NA 218162 NB 218162 NC 218162 ND 218162 NE 218162 NF 218162 NG 218162 NJ 218162 NK 218162 NL 218162 NM 218162 രണ്ടാം സമ്മാനം– Rs. 10,00,000/- NE 572017

മൂന്നാം സമ്മാനം – Rs. 1,00,000/- 1) NA 532412 2) NB 289835 3) NC 476073 4) ND 953541 5) NE 346566 6) NF 642655 7) NG 930555 8) NH 530671 9) NJ 980646 10) NK 210454 11) NL 345566 12) NM 455291

നാലാം സമ്മാനം (5000) 0302 0670 1458 1740 2078 3451 4112 4749 4869 6062 6910 7560 7948 8226 8817 8938 9551 9713

അഞ്ചാം സമ്മാനം (1,000/- ) 0918 1351 1513 1646 1984 2005 2516 2608 2683 3025 3395 3762 3987 4091 4426 4449 4494 4888 4942 6293 6469 6713 6823 6974 7459 7469 7776 7882 8269 8483 8563 8728 8890 9115 9852 9980

ആറാം സമ്മാനം (500/-) 0107 0225 0344 0691 0900 0909 0942 1092 1122 1151 1166 1223 1438 1501 1640 2100 2142 2216 2233 2251 2344 2611 2916 2938 3050 3145 3207 3227 3399 4253 4531 4618 4703 4955 4977 5031 5045 5057 5289 5382 5552 5570 5719 5752 5780 5877 5898 5990 6219 6435 6560 6709 6830 6954 7026 7366 7412 7419 7493 7899 7902 7959 8492 8608 8632 8689 8987 9239 9398 9570 9632 9661 9760 9773 9810 9812 9821 9825 9862

ഏഴാം സമ്മാനം (100/-) 0060 0068 0142 0150 0178 0240 0282 0307 0312 0317 0465 0580 0635 0908 1007 1009 1159 1272 1305 1325 1380 1393 1669 1797 1799 1891 1927 1962 2033 2079 2346 2382 2397 2406 2418 2513 2576 2662 2799 2811 2847 2953 3053 3091 3169 3345 3434 3658 3757 3798 3995 4166 4182 4270 4273 4294 4441 4461 4466 4512 4522 4633 4677 4730 4737 4816 4851 4968 4992 4999 5059 5097 5282 5283 5296 5301 5539 5564 5604 5630 5927 6440 6499 6516 6544 6656 6679 6806 7350 7443 7535 7636 7653 7756 7767 7780 7784 7800 7801 8118 8139 8268 8289 8569 8612 8707 8713 8753 8899 8962 9052 9092 9337 9342 9344 9347 9441 9493 9639 9734 9778 9781

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്.  ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

First published:

Tags: Kerala Lottery, Kerala Lottery Result, Nirmal Lottery, Nirmal Lottery result