നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Karunya Plus KN-384, Kerala Lottery Result| കാരുണ്യ പ്ലസ് KN-384 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

    Karunya Plus KN-384, Kerala Lottery Result| കാരുണ്യ പ്ലസ് KN-384 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

    10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

    karunya plus kn 384 kerala lottery

    karunya plus kn 384 kerala lottery

    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 384 ലോട്ടറി ഫലം പ്രഖ്യാപിച്ചു. PB 305592 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ  ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.  ഔദ്യോഗിക വെബ്‌സൈറ്റായ  http://www.keralalotteries.com/ല്‍  ഫലം അറിയാനാകും. കോവിഡ് കാരണം പ്രതിദിന നറുക്കെടുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലെ മാത്രം നറുക്കെടുപ്പ് പുനരാരംഭിച്ചു. ഇന്നലെ മുതൽ ആഴ്ചയിൽ ആറു ദിവസവും നറുക്കെടുപ്പ് നടത്താൻ ഭാഗ്യക്കുറി വകുപ്പ് തീരുമാനിക്കുകയായിരുന്നു. കാരുണ്യ പ്ലസ് ലോട്ടറിയുടെ കഴിഞ്ഞ നറുക്കെടുപ്പ് ഏപ്രിൽ 29നായിരുന്നു.

      10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000/-), അഞ്ചാം സമ്മാനം (1,000/-), ആറാം സമ്മാനം (500/-), ഏഴാം സമ്മാനം- (100/-) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ

      5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

      സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

      ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

      PB 305592

      സമാശ്വാസ സമ്മാനം- (8000 രൂപ വീതം)


      PA 305592 PC 305592 PD 305592 PE 305592 PF 305592 PG 305592 PH 305592 PJ 305592 PK 305592 PL 305592 PM 305592

      രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

      PH 629472

      മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

      1) PA 605387
      2) PB 406273
      3) PC 773426
      4) PD 324480
      5) PE 809080
      6) PF 779888
      7) PG 615330
      8) PH 682283
      9) PJ 619021
      10) PK 226026
      11) PL 349724
      12) PM 643811

      നാലാം സമ്മാനം (5,000/-)

      0145 0504 0764 1697 3016 3763 4186 4440 5637 6427 6695 6794 7227 8168 8355 9769 9782 9827

      അഞ്ചാം സമ്മാനം (1,000/-)

      0215 0250 0549 0779 0814 1260 1446 1474 1893 2101 2705 2859 3061 3485 3542 4014 4501 4848 6438 6641 6824 7090 7258 7293 7410 7504 8101 8206 8709 9356 9510 9598 9678 9684

      ആറാം സമ്മാനം (500/-)

      0035 0064 0073 0460 0468 0614 0665 0891 0933 0940 0951 1128 1137 1251 1434 1483 1658 1822 1879 1984 2040 2087 2093 2146 2176 2443 2626 2748 2785 2869 2878 2959 2996 3106 3205 3213 3224 3372 3737 3857 4002 4169 4730 4857 4985 5030 5047 5314 5490 5665 5751 5934 6017 6063 6140 6186 6248 6392 6450 6666 6721 6847 6932 7012 7274 7365 8171 8256 8468 8478 8543 8589 8603 8623 8677 8828 9081 9823 9825 9964

      ഏഴാം സമ്മാനം- (100/-)

      0072 0085 0184 0244 0248 0270 0297 0430 0461 0477 0597 0599 0705 0811 0846 0973 1021 1091 1150 1323 1352 1543 1805 1882 2035 2042 2133 2316 2327 2422 2500 2716 2874 2888 2899 3166 3254 3283 3361 3386 3528 3707 3718 3759 3902 3962 4016 4021 4203 4433 4492 4519 4956 4988 5133 5171 5193 5237 5362 5373 5389 5480 5520 5545 5575 5579 5618 5650 5788 5901 5939 5970 6086 6127 6198 6294 6298 6389 6422 6471 6482 6585 6620 6763 6811 7066 7185 7251 7419 7534 7635 7655 7686 7813 7846 7975 8002 8117 8196 8417 8452 8627 8700 8705 8901 8921 8932 8986 9210 9210 9295 9313 9377 9463 9568 9689 9773 9824 9832 9913 9927

      Also Read- Akshaya AK 513, Kerala Lottery Results Declared| അക്ഷയ AK 513 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?


      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

      Also Read- Kerala Lottery Results | ഒന്നാം സമ്മാനം 75 ലക്ഷം രൂപ; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

      Also Read- Nirmal NR-239, Kerala Lottery Result | നിര്‍മല്‍ NR 239 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ ലഭിച്ചത് ആര്‍ക്ക്?

      കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
      Published by:Rajesh V
      First published:
      )}