നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Kerala Lottery Result - Akshaya AK 486| അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

    Kerala Lottery Result - Akshaya AK 486| അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

    Kerala Lottery Result - Akshaya AK 486| 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്.

    kerala lottery new

    kerala lottery new

    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്‍റെ അക്ഷയ എകെ 485 ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AW 622583 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

      40 രൂപയാണ് അക്ഷയ ഭാഗ്യക്കുറിയുടെ വില. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

      5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

      Also Read- Sthree Sakthi SS-249 Kerala Lottery Results | സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 75 ലക്ഷം നേടുന്ന ഭാഗ്യവാൻ ആര്?

      സംസ്ഥാന ലോട്ടറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. സീരീസുകളിൽ വ്യത്യാസമുണ്ടാകാം. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

      ഒന്നാം സമ്മാനം Rs :7000000/-

      AW 622583 (THIRUVANANTHAPURAM)

      സമാശ്വാസ സമ്മാനം-Rs :8000/-

      AN 622583 AO 622583 AP 622583 AR 622583 AS 622583 AT 622583 AU 622583 AV 622583 AX 622583 AY 622583 AZ 622583

      രണ്ടാം സമ്മാനം- Rs :500000/-

      AT 710457 (MOOVATTUPUZHA)

      മൂന്നാം സമ്മാനം-Rs :100000/-

      1) AN 209085 (ALAPPUZHA)
      2) AO 531885 (KATTAPPANA)
      3) AP 826076 (KOLLAM)
      4) AR 355324 (MALAPPURAM)
      5) AS 189418 (KANNUR)
      6) AT 652813 (KANHANGAD)
      7) AU 583555 (IDUKKI)
      8) AV 238563 (KOTTAYAM)
      9) AW 805109 (MALAPPURAM)
      10) AX 156280 (THRISSUR)
      11) AY 751579 (ERNAKULAM)
      12) AZ 482834 (IRINJALAKUDA)

      തുടർന്നുള്ള സമ്മാനങ്ങൾ താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്

      നാലാം സമ്മാനം-Rs :5000/-

      0077 0100 0862 1222 1575 2573 2942 3280 4658 4794 4872 5835 5938 6969 7088 7279 8344 8424

      അഞ്ചാം സമ്മാനം-Rs :2000/-

      0767 2120 2542 3437 3675 3886 5158

      ആറാം സമ്മാനം-Rs :1000/-

      0850 1105 1692 1748 2066 2103 4039 5358 7670 8068 9210 9220

      ഏഴാം സമ്മാനം-Rs :500/-

      0587 0626 1029 1395 1762 1847 2035 2274 2287 2494 2539 2846 3033 3037 3167 3188 3333 3366 3450 3561 3718 3723 4151 4179 4225 4330 4365 4459 4503 4745 4810 4817 4821 5252 5443 5661 5748 5812 5843 6004 6030 6372 6618 6817 6868 7129 7392 7436 7440 7477 7481 7687 7766 7769 7829 7958 8149 8321 8414 8693 8939 9106 9375 9912

      എട്ടാം സമ്മാനം-Rs :100/-

      0010 0086 0151 0188 0337 0371 0869 0896 0922 1124 1323 1420 1442 1493 1528 1580 1602 2086 2131 2159 2185 2198 2224 2285 2306 2549 2557 2778 2779 2792 2851 2883 2991 3009 3013 3179 3291 3491 3595 3665 3710 3768 3921 4159 4166 4273 4399 4423 4489 4531 4542 4577 4583 4719 4795 4845 4862 4922 4966 4973 5067 5078 5104 5179 5230 5452 5496 5501 5529 5569 5998 6031 6186 6233 6355 6692 6721 6746 6794 6854 6913 7006 7089 7102 7238 7252 7341 7415 7437 7444 7462 7521 7619 7686 7765 7900 7985 8244 8283 8359 8828 8966 9017 9058 9079 9177 9231 9413 9453 9497 9544 9548 9657 9700 9765 9810 9840 9844 9880 9953

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

      കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
      Published by:Anuraj GR
      First published:
      )}