HOME » NEWS » Money »

Sthree Sakthi SS-249 Kerala Lottery Results | സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 75 ലക്ഷം നേടുന്ന ഭാഗ്യവാൻ ആര്?

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.

News18 Malayalam | news18-malayalam
Updated: February 23, 2021, 4:20 PM IST
Sthree Sakthi SS-249 Kerala Lottery Results | സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 75 ലക്ഷം നേടുന്ന ഭാഗ്യവാൻ ആര്?
kerala lottery new
  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സ്ത്രീ ശക്തി SS-249 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ SK 575906 എന്ന ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ SE 138305 എന്ന ടിക്കറ്റിന് ലഭിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.



സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിവരങ്ങള്‍

ഒന്നാം സമ്മാനം (75 Lakhs)

SK 575906

സമാശ്വാസ സമ്മാനം (8000)

SA 575906 SB 575906 SC 575906 SD 575906 SE 575906 SF 575906 SG 575906 SH 575906 SJ 575906 SL 575906 SM 575906

രണ്ടാം സമ്മാനം (10 Lakhs)

SE 138305

മൂന്നാം സമ്മാനം (5,000/-)

0919 0926 1452 2027 2247 2736 3428 4372 4884 5121 5804 7551 7631 7874 8423 8639 9514 9861

നാലാം സമ്മാനം (2,000/-)

0107 0996 1130 1147 2598 5221 5450 5587 6686 7756

അഞ്ചാം സമ്മാനം (1,000/-)

0381 0837 0846 1030 3019 3217 3535 4692 5255 5320 5838 6276 6406 6862 7393 7483 8895 9406

ആറാം സമ്മാനം (500/-)

0470 0538 0611 0985 1103 1267 1383 1453 1736 1906 1949 2434 2754 3295 3306 4036 4194 4702 4893 4900 5006 5363 5400 5555 5707 5713 6190 6386 6574 6576 6669 6853 6871 6898 7477 7586 7823 7852 7962 8025 8110 9025 9193 9306 9377 9533 9550 9661

ഏഴാം സമ്മാനം (200/-)

0112 0250 1056 1070 1161 1173 1445 1530 1597 1732 1835 1857 1871 2014 2118 2190 2311 2647 2764 2970 3043 3608 4345 4406 5108 5138 5207 5332 5545 5583 5688 5829 5844 5866 5929 6099 6343 6653 6755 6900 7721 7837 8104 8182 8476

എട്ടാം സമ്മാനം (100/-)

0024 0181 0259 0293 0313 0328 0622 0724 0752 0770 0831 1096 1287 1297 1306 1335 1377 1400 1484 1559 1610 1713 1745 1830 1844 2241 2251 2284 2333 2353 2373 2416 2433 2480 2596 2674 2748 2907 2983 3081 3156 3307 3426 3587 3734 3774 3798 3939 4052 4175 4491 4498 4553 4596 4635 4643 4757 4837 4862 5052 5078 5183 5279 5286 5342 5497 5509 5588 5798 5873 5877 5891 6016 6089 6187 6220 6223 6260 6388 6580 6783 6822 6842 6878 6939 7045 7115 7143 7154 7304 7507 7521 7522 7602 7718 7899 7900 7994 8120 8139 8200 8311 8372 8605 8693 8932 9061 9163 9321 9364 9431 9599 9608 9681 9701 9716 9779 9837 9842 9898

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 604 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WE 403734 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്. 75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്ന തുക. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WG 660700 എന്ന ടിക്കറ്റ് നമ്പർ സ്വന്തമാക്കി.ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്.

Also Read- കളയാൻ തുടങ്ങിയ ലോട്ടറിക്ക് 80 ലക്ഷം; ഒപ്പം എടുത്ത 9 ടിക്കറ്റുകൾക്കും സമ്മാനം; സിറാജുദ്ദീന് 'കാരുണ്യ' നൽകിയത് സമ്മാന പരമ്പര

രണ്ടാം സമ്മാനം അഞ്ചു ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ഉഎല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.

5000 രൂപയിലും കൂടുതൽ സമ്മാനം ലഭിക്കുന്നവർ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകണം. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്.

ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് പത്തു ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.
Published by: Aneesh Anirudhan
First published: February 23, 2021, 4:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories